നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ പ്രൊഫ്ര. എം എം നാരായണൻ

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &vert; അപ്രശസ്തി സ്വീകരിക്കാൻ ധൈര്യമുള്ളവർക്കു മാത്രമേ നിരൂപണത്തിൽ നിലയുറപ്പിക്കാനാവൂ എന്നും നിരൂപണം പൊതുവെ സ്ത്രീകൾ കടന്നു വരാൻ മടിയ്ക്കുന്ന ഇടമാണ് എന്നും അവിടെ വ്യത്യസ്തമായി നില്ക്കുകയാണ് ഇ&period; എം സുരജ എന്നും പ്രൊഫ എം&period;എം നാരായണൻ അഭിപ്രായപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡോ&period; ഇ എം സുരജയുടെ പ്രതീതി രാഷ്ട്രത്തിലെ പൗര ജീവിതം &lpar;പി എൻ ഗോപീകൃഷ്ണൻ്റെ കവിതകൾക്കൊരു സമകാലിക വായന&rpar; എന്ന പുസ്തകം ആലങ്കോട് ലീലാകൃഷ്ണന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ധേഹം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ&period; എം സത്യൻ അധ്യക്ഷത വഹിച്ചു&period; കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി പി പ്രദോഷ് പുസ്തക പരിചയം നടത്തി സംസാരിച്ചു&period; ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫാറൂഖ് എ എം സ്വാഗതവും രതീഷ് ആലങ്കോട് നന്ദിയും പറഞ്ഞു&period; സൂര്യ ചെറുകാട് മോഹനൻ ചേലാക്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. വില നിയന്ത്രണ…

39 minutes ago

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ; തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

തവനൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പൊതുമരാമത്ത് പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി…

42 minutes ago

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ സംസ്ഥാനത്ത് ഇന്ന് മുതൽ പരിശോധന

പെട്രോൾ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാൻ സംസ്ഥാനത്ത് ഇന്ന് മുതൽ പരിശോധന. പമ്പുകൾ, ഇന്ധനം എത്തിക്കുന്ന വാഹനങ്ങൾ എന്നിവയിൽ നിന്ന് സാമ്പിളുകൾ…

6 hours ago

കുറ്റിപ്പുറത്ത് ലഹരിവേട്ട , പൊന്നാനി സ്വദേശികൾ പിടിയിൽ

കുറ്റിപ്പുറം:വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍.പൊന്നാനി തൃക്കാവ് സ്വദേശി പുതുവീട്ടില്‍ ജംഷീര്‍(26)പള്ളപ്രം സ്വദേശി…

6 hours ago

വിഷപ്പുക ശ്വസിച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ AQI 400 ന് മുകളിലേക്ക്

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിൽ മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക അഞ്ഞൂറും കടന്ന് അതി ഗുരുതരാവസ്ഥയിൽ.…

9 hours ago

കനിവ് സമ്പാദ്യ പദ്ധതി വനിതകൾക്ക് കരുത്തു പകരുന്നു: വി.എസ്. ജോയ് എം.എൽ.എ

എടപ്പാൾ | അയിലക്കാട് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കനിവ് പലിശരഹിത സമ്പാദ്യ പദ്ധതി വനിതകൾക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നതോടൊപ്പം…

9 hours ago