കുറ്റിപ്പുറത്ത് ലഹരിവേട്ട , പൊന്നാനി സ്വദേശികൾ പിടിയിൽ

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon;വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍&period;പൊന്നാനി തൃക്കാവ് സ്വദേശി പുതുവീട്ടില്‍ ജംഷീര്‍&lpar;26&rpar;പള്ളപ്രം സ്വദേശി പടിഞ്ഞാറകത്ത് മനാഫ്&lpar;46&rpar;എന്നിവരെയാണ് കുറ്റിപ്പുറം പോലീസും തിരൂര്‍ ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്&period;ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വളാഞ്ചേരി സിഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പൊന്നാനി സ്വദേശികള്‍ പിടിയിലായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്നതാണ് എംഡിഎംഎ എന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു&period;വളാഞ്ചേരി&period;സിഐ രഞ്ജിത്ത് കെആർ&comma;എസ്ഐ വിനോദ് ടിഎം&comma;എസ്ഐ പ്രസന്നകുമാർ&comma;എഎസ്ഐ ജയപ്രകാശ്&comma;എസ് സി പി ഒമാരായ മധു&comma;നിഷാദ്&comma;വിമോഷ്&comma;സിപിഒ ശ്രീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിഷപ്പുക ശ്വസിച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ AQI 400 ന് മുകളിലേക്ക്

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിൽ മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക അഞ്ഞൂറും കടന്ന് അതി ഗുരുതരാവസ്ഥയിൽ.…

3 hours ago

കനിവ് സമ്പാദ്യ പദ്ധതി വനിതകൾക്ക് കരുത്തു പകരുന്നു: വി.എസ്. ജോയ് എം.എൽ.എ

എടപ്പാൾ | അയിലക്കാട് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കനിവ് പലിശരഹിത സമ്പാദ്യ പദ്ധതി വനിതകൾക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നതോടൊപ്പം…

3 hours ago

ശുചിത്വ ക്യാമ്പയിൻ: മണലിയാർകാവ് ക്ഷേത്രത്തിന് സമീപം റോഡ് ശുചീകരിച്ചു

വട്ടംകുളം | നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 100 ദിന ചലഞ്ചിന്റെ ഭാഗമായുള്ള ജനകീയ ശുചീകരണ…

3 hours ago

തേനിയിൽ വിനോദയാത്രയ്ക്കിടെ ബസിന് തീപിടിച്ചു: കുട്ടികളും അധ്യാപകരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

​തേനി: പാലക്കാട് ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തീപിടിച്ച്…

18 hours ago

ജാനകിയുടെ കുടുംബത്തിന് വീടൊരുക്കി സേവാഭാരതി; താക്കോൽദാനം നടത്തി

വട്ടംകുളം | സേവാഭാരതിയുടെ 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സേവാഭാരതിയും സംയുക്തമായി വട്ടംകുളം പഞ്ചായത്തിലെ ചോലക്കുന്നിൽ പള്ളിയാലിൽ…

18 hours ago

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിലെ ജീവനക്കാരുടെ ദീർഘകാല സേവനത്തെയും ആത്മാർത്ഥതയെയും ആദരിച്ചുകൊണ്ട് 'ലോംഗ് സർവീസ് അവാർഡ് സെറിമണി 2026'…

1 day ago