വിഷപ്പുക ശ്വസിച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ AQI 400 ന് മുകളിലേക്ക്

&NewLine;<p class&equals;"wp-block-paragraph">ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം&period; ഡൽഹിയിൽ മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക അഞ്ഞൂറും കടന്ന് അതി ഗുരുതരാവസ്ഥയിൽ&period; ദൃശ്യപരിധി കുറഞ്ഞു&period; ഹരിത പടക്കങ്ങൾ മാത്രമേ പൊട്ടിക്കാവൂ എന്ന ഉത്തരവ് പലയിടത്തും ലംഘിക്കപ്പെട്ടു&period; ചിലയിടങ്ങളിൽ ദൃശ്യ പരിധി കുറയുന്ന സാഹചര്യമുണ്ട്&period; ഇത് റോഡ് ഗതാഗതത്തെ ബാധിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ വരും മണിക്കൂറുകളിൽ സർക്കാർ നടപടികൾ കൈക്കൊള്ളും&period;അതേസമയം&comma; ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈയിൽ വിവിധ ഇടങ്ങളിൽ വ്യാപക തീപിടിത്തം ഉണ്ടായി&period; ഡോംഗ്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി കടകളും കുടിലുകളും കത്തി നശിച്ചു&period; വിരാറിലും താനെയിലും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് തീപിടിച്ചു&period; താനയിൽ തീപിടിത്തo ഉണ്ടായ റസിഡൻഷ്യൽ കെട്ടിടത്തിലേക്ക് ഉപ മുഖ്യമന്ത്രി ഏകനാഥ് ശിൻഡെ നേരിട്ട് എത്തി&period; നവിമുംബൈയിലെ തുർബെയിൽ ഷോപ്പിങ് സെൻ്ററിൽ തീപിടിത്തമുണ്ടായി &period; സോഫ നിർമ്മാണ യൂണിറ്റിലാണ് പടക്കം വീണ് തീപിടിത്തം ഉണ്ടായത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനിവ് സമ്പാദ്യ പദ്ധതി വനിതകൾക്ക് കരുത്തു പകരുന്നു: വി.എസ്. ജോയ് എം.എൽ.എ

എടപ്പാൾ | അയിലക്കാട് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കനിവ് പലിശരഹിത സമ്പാദ്യ പദ്ധതി വനിതകൾക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നതോടൊപ്പം…

2 hours ago

ശുചിത്വ ക്യാമ്പയിൻ: മണലിയാർകാവ് ക്ഷേത്രത്തിന് സമീപം റോഡ് ശുചീകരിച്ചു

വട്ടംകുളം | നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 100 ദിന ചലഞ്ചിന്റെ ഭാഗമായുള്ള ജനകീയ ശുചീകരണ…

2 hours ago

തേനിയിൽ വിനോദയാത്രയ്ക്കിടെ ബസിന് തീപിടിച്ചു: കുട്ടികളും അധ്യാപകരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

​തേനി: പാലക്കാട് ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തീപിടിച്ച്…

17 hours ago

ജാനകിയുടെ കുടുംബത്തിന് വീടൊരുക്കി സേവാഭാരതി; താക്കോൽദാനം നടത്തി

വട്ടംകുളം | സേവാഭാരതിയുടെ 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സേവാഭാരതിയും സംയുക്തമായി വട്ടംകുളം പഞ്ചായത്തിലെ ചോലക്കുന്നിൽ പള്ളിയാലിൽ…

17 hours ago

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിലെ ജീവനക്കാരുടെ ദീർഘകാല സേവനത്തെയും ആത്മാർത്ഥതയെയും ആദരിച്ചുകൊണ്ട് 'ലോംഗ് സർവീസ് അവാർഡ് സെറിമണി 2026'…

1 day ago

ഓപറേഷൻ ജലസുരക്ഷ: ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരേ നടപടി

മലപ്പുറം: ജലാശയങ്ങളിലേക്കുള്ള മാലിന്യനിക്ഷേപം തടഞ്ഞ് ശുദ്ധജലം സംരക്ഷിക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് ഓപറേഷന് ജലസുരക്ഷ എന്ന പേരില് പ്രത്യേക…

1 day ago