ഓപറേഷൻ ജലസുരക്ഷ: ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരേ നടപടി

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; ജലാശയങ്ങളിലേക്കുള്ള മാലിന്യനിക്ഷേപം തടഞ്ഞ് ശുദ്ധജലം സംരക്ഷിക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് ഓപറേഷന് ജലസുരക്ഷ എന്ന പേരില് പ്രത്യേക കാമ്പയിന്&period;ഇതിന്റെ ഭാഗമായി ജലാശയങ്ങളില് മാലിന്യം തള്ളുന്നവരെ കണ്ടെത്താന് ജില്ലയില് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില് പരിശോധന കര്ശനമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര് അറിയിച്ചു&period;കാമ്പയിന്റെഒന്നാം ഘട്ടമായി കേരള പഞ്ചായത്ത് രാജ്&comma; മുനിസിപ്പല് നിയമങ്ങളിലെ ശിക്ഷാ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> നിലവില് കുറ്റം ചെയ്യുന്നവരോട് ഇതില് നിന്ന് പിന്മാറാന് ആവശ്യപ്പെടും&period; ജനപ്രതിനിധികള് വഴിയും ദൃശ്യ-ശ്രവ്യ-സാമൂഹിക മാധ്യമങ്ങള് വഴിയും വ്യാപക പ്രചാരണം നടത്തും&period; രണ്ടാഴ്ചയ്ക്ക് ശേഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില് ജില്ലയിലെ 106 തദ്ദേശ സ്ഥാപനങ്ങളിലും ഒരേദിവസം എന്ഫോഴ്സസ്മെന്റ് സ്ക്വാഡുകള് പരിശോധന നടത്തും&period; കുറ്റക്കാര്ക്കെതിരേ പിഴ ചുമത്തുന്നതും കേസ് രജിസ്റ്റര്ചെയ്യുന്നതുള്പ്പെടെയുള്ള നിയമ നടപടികള് സ്വീകരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിയമലംഘനങ്ങള് നടത്തുന്നവര്ക്ക് ആറുമാസം മുതല് ഒരു വര്ഷം വരെ തടവും 10&comma;000 രൂപ മുതല് 50&comma;000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും&period; ഇത്തരം കുറ്റകൃത്യങ്ങള്ശ്രദ്ധയിപ്പെട്ടാല് പൊതുജനങ്ങള്ക്ക് ഫോട്ടോ സഹിതം 9446700800 എന്ന വാട്സ്ആപ്പ് നമ്പറില് പരാതിപ്പെടാം&period; വിവരങ്ങള് നല്കുന്നവര്ക്ക് ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനം പാരിതോഷികമായി നല്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിലെ ജീവനക്കാരുടെ ദീർഘകാല സേവനത്തെയും ആത്മാർത്ഥതയെയും ആദരിച്ചുകൊണ്ട് 'ലോംഗ് സർവീസ് അവാർഡ് സെറിമണി 2026'…

5 hours ago

എസ്.കെ.ജെ.എം പൊന്നാനി മേഖല മുസാബഖ മത്സരത്തിന് തുടക്കം കുറിച്ചു.

പൊന്നാനി | മേഖല എസ് കെ ജെ. എം മുസാബഖഇസ്ലാമിക കലാസാഹിത്യ മത്സരം പുതുപൊന്നാനി ഹിദായത്തുൽ മുസ്‌ലിമീൻ സെന്റർ മദ്റസയിൽ…

18 hours ago

സുരക്ഷ പരിശീലനം നൽകി

വട്ടംകുളം | പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഗ്നി -…

18 hours ago

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; എടപ്പാളിലെ ‘ഗ്രിൽ ആൻഡ് ചിൽ’ അടപ്പിച്ചു

എടപ്പാൾ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന 'ഗ്രിൽ ആൻഡ് ചിൽ' (Grill and Chill) റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ…

18 hours ago

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികൾ; 56 ഇഞ്ചുകാരൻ ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി: അഭിജിത് ദീപ്കെ

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. ട്രംപിന് മുന്നിൽ കീഴടങ്ങിയത് മോദി രാജ്യത്തെ വിറ്റുവെന്നും അഭിജിത്…

20 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ടെക്ഫെസ്റ്റ് സമാപിച്ചു.

വട്ടകുളം : സമാപനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലാതല പെയിന്റിംഗ് മത്സരവും ഗണിത ഗെയിമും നടന്നു. വട്ടകുളം ഗ്രാമപഞ്ചായത്ത്…

20 hours ago