എസ്.കെ.ജെ.എം പൊന്നാനി മേഖല മുസാബഖ മത്സരത്തിന് തുടക്കം കുറിച്ചു.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &vert; മേഖല എസ് കെ ജെ&period; എം മുസാബഖഇസ്ലാമിക കലാസാഹിത്യ മത്സരം പുതുപൊന്നാനി ഹിദായത്തുൽ മുസ്‌ലിമീൻ സെന്റർ മദ്റസയിൽ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു&period; മേഖലാ ചെയർമാൻ കെ വി അബ്ദുൽ മജീദ് ഫൈസി അധ്യക്ഷനായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ഖാസിമി വെന്നിയൂർ മുഖ്യപ്രഭാഷണം നടത്തി&period; പുതുപൊന്നാനി മഹല്ല് ജനറൽ സെക്രട്ടറി സി&period;ബി&period; മൊയ്തുട്ടി സാഹിബ് പതാക ഉയർത്തി&period; എസ് കെ ജെ എം പൊന്നാനി മേഖലാ കൺവീനർ ടിഎം റഷീദ് ഫൈസി&comma;എസ് കെ എം എം എ&period; ജില്ലാ വൈസ് പ്രസിഡന്റ് മരക്കാർ പൊന്നാനി&comma; എ&period;എം ഹസ്സൻ ബാവ ഹാജി&comma; ഒ&period; ഒ&period;അബ്ദുനാസർ&comma; ഒ&period; കെ&period;കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ&comma; കെ പി താജുദ്ദീൻ അൻവരി പോത്തനൂർ&comma;പി&period;അബ്ദുറസാഖ് മുസ്‌ലിയാർ പുത്തൻപള്ളി&comma;അബൂബക്കർ അഹ്സനി വെളിയങ്കോട്&comma; വി കെ&period; മുഹമ്മദ്‌മുസ്‌ലിയാർമാറഞ്ചേരി&comma; ഹാരിസ്നിസാമി&comma; റഫീഖ് മുസ്‌ലിയാർ കോക്കൂർ&comma; പിവി അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ വട്ടംകുളം&comma;പി പി അബ്ദുൽ ഗഫൂർ പുതുപൊന്നാനി&comma; സി&period;ശറഫുദ്ധീൻ പുതുപൊന്നാനി&comma;കെ വി&period; കഫീൽ പള്ളിപ്പടി&comma;വി എ&period;ഗഫൂർ പൊന്നാനി&comma; ഇർഷാദ് അഷ്റഫിപുറങ്ങ്&period; സംബന്ധിച്ചു&period; വിളംബര റാലിക്ക് സി&period; മുഹമ്മദ്‌ അസ്‌ലം&comma;&period;കെ&period; അജ്മൽ അലിയാർ&comma; ശംസുദ്ദീൻ ഫൈസി&comma;ആമിർ വെളിയങ്കോട്&comma; പിപി&period;റഫീഖ് പുതുപൊന്നാനി&comma; നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സുരക്ഷ പരിശീലനം നൽകി

വട്ടംകുളം | പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഗ്നി -…

10 minutes ago

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; എടപ്പാളിലെ ‘ഗ്രിൽ ആൻഡ് ചിൽ’ അടപ്പിച്ചു

എടപ്പാൾ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന 'ഗ്രിൽ ആൻഡ് ചിൽ' (Grill and Chill) റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ…

19 minutes ago

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികൾ; 56 ഇഞ്ചുകാരൻ ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി: അഭിജിത് ദീപ്കെ

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. ട്രംപിന് മുന്നിൽ കീഴടങ്ങിയത് മോദി രാജ്യത്തെ വിറ്റുവെന്നും അഭിജിത്…

2 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ടെക്ഫെസ്റ്റ് സമാപിച്ചു.

വട്ടകുളം : സമാപനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലാതല പെയിന്റിംഗ് മത്സരവും ഗണിത ഗെയിമും നടന്നു. വട്ടകുളം ഗ്രാമപഞ്ചായത്ത്…

2 hours ago

പൊലീസിന് പറ്റില്ലെങ്കിൽ പറ, ജനങ്ങളെ ഏൽപ്പിക്കാം; സ്വകാര്യ ബസുകളുടെ നിയമലംഘനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിൽ നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകളെ പൂട്ടാൻ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പൊലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ജനങ്ങളെ…

8 hours ago

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍

കൊച്ചി: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണല്‍. റെയില്‍വേ നിയമപ്രകാരം…

8 hours ago