സുരക്ഷ പരിശീലനം നൽകി

&NewLine;<p class&equals;"wp-block-paragraph">വട്ടംകുളം &vert; പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഗ്നി &&num;8211&semi; സുരക്ഷ ബോധവൽക്കരണ പരിശീലനം നടത്തി&period; വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സി&period;എം&period;സുനീർ ഉദ്ഘാടനം ചെയ്തു&period; ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യൂ&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രഞ്ജിത്ത് ലാൽ അധ്യക്ഷത വഹിച്ചു&period; സ്റ്റേഷൻ ഓഫീസർ പി&period;ഉണ്ണികൃഷ്ണൻ &comma;ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി&period;പി&period;മുഹമ്മദ്‌ ഷഫീർ&comma; ഹോം ഗാർഡ്വി&period;സുരേഷ് കുമാർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി&period; കെ&period;സി&period; മണിലാൽ&comma; കെ&period;അലേഖ ശശിധരൻ &comma; സി&period; സരള &comma; പി ശാലിനി &comma; ടി&period;കെ&period; സബി&comma; പി&period;ശ്രീഷ്മ&comma; എ&period; നളിനി&comma; ടി&period; ഫാത്തിമ്മ &comma; പി&period; അശ്വതി&comma; സതീഷ് അയ്യാപ്പിൽ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.കെ.ജെ.എം പൊന്നാനി മേഖല മുസാബഖ മത്സരത്തിന് തുടക്കം കുറിച്ചു.

പൊന്നാനി | മേഖല എസ് കെ ജെ. എം മുസാബഖഇസ്ലാമിക കലാസാഹിത്യ മത്സരം പുതുപൊന്നാനി ഹിദായത്തുൽ മുസ്‌ലിമീൻ സെന്റർ മദ്റസയിൽ…

7 minutes ago

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; എടപ്പാളിലെ ‘ഗ്രിൽ ആൻഡ് ചിൽ’ അടപ്പിച്ചു

എടപ്പാൾ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന 'ഗ്രിൽ ആൻഡ് ചിൽ' (Grill and Chill) റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ…

20 minutes ago

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികൾ; 56 ഇഞ്ചുകാരൻ ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി: അഭിജിത് ദീപ്കെ

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. ട്രംപിന് മുന്നിൽ കീഴടങ്ങിയത് മോദി രാജ്യത്തെ വിറ്റുവെന്നും അഭിജിത്…

2 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ടെക്ഫെസ്റ്റ് സമാപിച്ചു.

വട്ടകുളം : സമാപനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലാതല പെയിന്റിംഗ് മത്സരവും ഗണിത ഗെയിമും നടന്നു. വട്ടകുളം ഗ്രാമപഞ്ചായത്ത്…

2 hours ago

പൊലീസിന് പറ്റില്ലെങ്കിൽ പറ, ജനങ്ങളെ ഏൽപ്പിക്കാം; സ്വകാര്യ ബസുകളുടെ നിയമലംഘനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിൽ നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകളെ പൂട്ടാൻ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പൊലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ജനങ്ങളെ…

8 hours ago

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍

കൊച്ചി: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണല്‍. റെയില്‍വേ നിയമപ്രകാരം…

8 hours ago