തേനിയിൽ വിനോദയാത്രയ്ക്കിടെ ബസിന് തീപിടിച്ചു: കുട്ടികളും അധ്യാപകരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;തേനി&colon; പാലക്കാട് ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തീപിടിച്ച് പൂർണ്ണമായി കത്തിനശിച്ചു&period; ബസിലുണ്ടായിരുന്ന 45 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങുന്ന സംഘം അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു&period;&ZeroWidthSpace;ഞായറാഴ്ച ഉച്ചയ്ക്ക് മുൻപ് തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ദേവദാനപ്പട്ടിക്ക് സമീപമാണ് അപകടമുണ്ടായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ശനിയാഴ്ച പുലർച്ചെ സ്കൂളിൽ നിന്ന് പുറപ്പെട്ട സംഘം കൊടൈക്കനാൽ സന്ദർശനം പൂർത്തിയാക്കി മൂന്നാറിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം&period;&ZeroWidthSpace;ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻഭാഗത്തെ ചക്രം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു&period; ശബ്ദം കേട്ട് ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി പരിശോധിച്ചു&period; തുടർന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരെ മുഴുവൻ വേഗത്തിൽ പുറത്തിറക്കുകയായിരുന്നു&period; ആളുകൾ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തീ ബസിലുടനീളം പടർന്നുപിടിക്കുകയും വാഹനം പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്&period; വിനോദയാത്ര സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ബദൽ യാത്രാസൗകര്യങ്ങൾ അധികൃതരുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജാനകിയുടെ കുടുംബത്തിന് വീടൊരുക്കി സേവാഭാരതി; താക്കോൽദാനം നടത്തി

വട്ടംകുളം | സേവാഭാരതിയുടെ 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സേവാഭാരതിയും സംയുക്തമായി വട്ടംകുളം പഞ്ചായത്തിലെ ചോലക്കുന്നിൽ പള്ളിയാലിൽ…

23 minutes ago

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിലെ ജീവനക്കാരുടെ ദീർഘകാല സേവനത്തെയും ആത്മാർത്ഥതയെയും ആദരിച്ചുകൊണ്ട് 'ലോംഗ് സർവീസ് അവാർഡ് സെറിമണി 2026'…

10 hours ago

ഓപറേഷൻ ജലസുരക്ഷ: ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരേ നടപടി

മലപ്പുറം: ജലാശയങ്ങളിലേക്കുള്ള മാലിന്യനിക്ഷേപം തടഞ്ഞ് ശുദ്ധജലം സംരക്ഷിക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് ഓപറേഷന് ജലസുരക്ഷ എന്ന പേരില് പ്രത്യേക…

10 hours ago

എസ്.കെ.ജെ.എം പൊന്നാനി മേഖല മുസാബഖ മത്സരത്തിന് തുടക്കം കുറിച്ചു.

പൊന്നാനി | മേഖല എസ് കെ ജെ. എം മുസാബഖഇസ്ലാമിക കലാസാഹിത്യ മത്സരം പുതുപൊന്നാനി ഹിദായത്തുൽ മുസ്‌ലിമീൻ സെന്റർ മദ്റസയിൽ…

23 hours ago

സുരക്ഷ പരിശീലനം നൽകി

വട്ടംകുളം | പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഗ്നി -…

23 hours ago

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; എടപ്പാളിലെ ‘ഗ്രിൽ ആൻഡ് ചിൽ’ അടപ്പിച്ചു

എടപ്പാൾ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന 'ഗ്രിൽ ആൻഡ് ചിൽ' (Grill and Chill) റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ…

23 hours ago