കനിവ് സമ്പാദ്യ പദ്ധതി വനിതകൾക്ക് കരുത്തു പകരുന്നു: വി.എസ്. ജോയ് എം.എൽ.എ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &vert; അയിലക്കാട് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കനിവ് പലിശരഹിത സമ്പാദ്യ പദ്ധതി വനിതകൾക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നതോടൊപ്പം സമൂഹത്തിന് മാതൃകയാകുന്നതായും അഡ്വ&period; വി&period;എസ്&period; ജോയ് എം&period;എൽ&period;എ&period; പറഞ്ഞു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പദ്ധതിയുടെ അഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period;നാനൂറോളം കുടുംബങ്ങൾ അംഗങ്ങളായ പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലീഡർമാരെയും സംസ്ഥാന കായികമേളയിൽ സ്വർണം നേടിയ മുഹമ്മദ് ഇസാനെയും എം&period;എൽ&period;എ ഉപഹാരം നൽകി ആദരിച്ചു&period;എം&period;പി&period;എ&period; റസാഖ് സ്വാഗതം പറഞ്ഞു&period; വി&period;കെ&period; ബീർ അധ്യക്ഷത വഹിച്ചു&period; ഇന്റർനാഷനൽ ട്രെയിനർ നിഷാദ് പട്ടയിൽ ക്ലാസെടുത്തു&period; അഡ്വ&period; ആർ&period; ഗായത്രി&comma; കെ&period;പി&period; സിന്ധു&comma; കെ&period;ടി&period; ബാവ ഹാജി&comma; വി&period; മൊയ്തു മൗലവി&comma; എൻ&period;എ&period; കാദർ തുടങ്ങിയവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിഷപ്പുക ശ്വസിച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ AQI 400 ന് മുകളിലേക്ക്

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിൽ മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക അഞ്ഞൂറും കടന്ന് അതി ഗുരുതരാവസ്ഥയിൽ.…

2 hours ago

ശുചിത്വ ക്യാമ്പയിൻ: മണലിയാർകാവ് ക്ഷേത്രത്തിന് സമീപം റോഡ് ശുചീകരിച്ചു

വട്ടംകുളം | നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 100 ദിന ചലഞ്ചിന്റെ ഭാഗമായുള്ള ജനകീയ ശുചീകരണ…

2 hours ago

തേനിയിൽ വിനോദയാത്രയ്ക്കിടെ ബസിന് തീപിടിച്ചു: കുട്ടികളും അധ്യാപകരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

​തേനി: പാലക്കാട് ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തീപിടിച്ച്…

17 hours ago

ജാനകിയുടെ കുടുംബത്തിന് വീടൊരുക്കി സേവാഭാരതി; താക്കോൽദാനം നടത്തി

വട്ടംകുളം | സേവാഭാരതിയുടെ 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സേവാഭാരതിയും സംയുക്തമായി വട്ടംകുളം പഞ്ചായത്തിലെ ചോലക്കുന്നിൽ പള്ളിയാലിൽ…

17 hours ago

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിലെ ജീവനക്കാരുടെ ദീർഘകാല സേവനത്തെയും ആത്മാർത്ഥതയെയും ആദരിച്ചുകൊണ്ട് 'ലോംഗ് സർവീസ് അവാർഡ് സെറിമണി 2026'…

1 day ago

ഓപറേഷൻ ജലസുരക്ഷ: ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരേ നടപടി

മലപ്പുറം: ജലാശയങ്ങളിലേക്കുള്ള മാലിന്യനിക്ഷേപം തടഞ്ഞ് ശുദ്ധജലം സംരക്ഷിക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് ഓപറേഷന് ജലസുരക്ഷ എന്ന പേരില് പ്രത്യേക…

1 day ago