Categories: KERALA

സിൽവർ ലൈൻ: രണ്ട് പ്രധാനപ്പെട്ട യാർഡുകളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് സാമൂഹിക ആഘാത പഠന റിപ്പോർട്ട്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211006-WA0003-790x1024&period;jpg" alt&equals;"" data-id&equals;"11025" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211006-WA0003&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b4&percnt;a3-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;97&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a5&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;aa-2&sol;img-20211006-wa0003&sol;" class&equals;"wp-image-11025"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിർദിഷ്ട സിൽവർ ലൈൻ പദ്ധതിയുടെ രണ്ട് പ്രധാനപ്പെട്ട യാർഡുകളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് പരിസ്ഥിതി സാമൂഹിക ആഘാത പഠന റിപ്പോർട്ട്&period; കൊല്ലം&comma; കാസർകോഡ് യാർഡുകളിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്&period; തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്&period; à´¡à´¿&period;പി&period;ആറിന് ഒപ്പം സർക്കാർ പുറത്തുവിട്ടതാണ് റിപോർട്ട&period; കൊല്ലത്തെ കേന്ദ്രീകൃത വർക്ക് ഷോപ്പ്&comma; സ്റ്റേഷൻ&comma; കാസർകോട്ടെ പരിശോധനാ കേന്ദ്രം എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്ക സാധ്യത പ്രവചിക്കപ്പെടുന്നത്&period; കൊല്ലത്ത് അയത്തിൽ തോടിൽ നിന്നും വെള്ളം കയറുമെന്നാണ് റിപോർട്ടിലെ കണ്ടെത്തൽ&period; ഈ സ്ഥലം നെൽവയലും പ്രളയ സാധ്യതാ മേഖലയും അടങ്ങുന്നതാണ്&period; മഴ കൂടുതൽ ലഭിക്കുന്ന മേഖലയുമാണ്&period; പ്രളയ സാധ്യത ഒഴിവാക്കാനായി തോട് വഴി തിരിച്ചു വിടുകയും പ്രളയ ജലം ഒഴുക്കി കളയാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും റിപോർട്ട് നിർദേശിക്കുന്നു&period; കാസർകോട്ടെ നിർദിഷ്ട യാർഡിന്റെ കാര്യത്തിൽ മംഗലാപുരത്ത് ലഭിച്ച മഴയുടെ അളവ് അടക്കം ചൂണ്ടികാണിച്ചാണ് പ്രളയ സാധ്യത പ്രവചിപ്പിക്കുന്നത്&period; തീരദേശ മേഖലയിലൂടെ സിൽവർ ലൈൻ കടന്ന് പോകുന്നുണ്ടെങ്കിലും സുനാമി സാധ്യതയേയും വലിയ തിരമാലകളേയും കുറിച്ച് കാര്യമായ പഠനം നടത്തിയിട്ടില്ലെന്ന് റിപോർട്ട് സമ്മതിക്കുന്നു&period;<br>വനപ്രദേശത്തു കൂടി പാത കടന്നു പോകുന്നില്ല&period; പക്ഷേ വടക്കൻ കേരളത്തിൽ പലയിടത്തും കണ്ടൽ കാടുകളെ ബാധിക്കും&period; ചിലയിടങ്ങളിൽ ലോകത്തെ തന്നെ പരിസ്ഥിതി പ്രധാന്യമുള്ള പശ്ചിമഘട്ടത്തിന് സമാന്തരമായും പാത കടന്ന് പോകുന്നു&period; നിർമാണ ഘട്ടത്തിൽ മണ്ണിന്റെ ഘടനയും സ്വാഭാവികത്വവും നഷ്ടപ്പെടുത്തും&period; മണ്ണൊലിപ്പിന് ഇടയാക്കും&period; ഭൂഗർഭജലത്തേയും ഉപരിതല ജല വിതാനത്തേയും ബാധിക്കാനിടയുണ്ട്&period; പദ്ധതി സാമൂഹികമായി സൃഷ്ടിക്കുന്ന ഗുണവശങ്ങളും റിപോർട്ടിലുണ്ട്&period; സാങ്കേതി വിദ്യ&comma;സുരക്ഷ&comma;വേഗത&comma; ഉൽപാദന ക്ഷമത&comma; ജോലി സാധ്യത എന്നിവയാണ് നേട്ടമായി റിപോർട്ട് വിലയിരുത്തുന്നത്&period; ഊർജ്ജം നഷ്ടം കുറയ്ക്കും &period;ഒപ്പം വായു മലിനീകരണത്തിന്റെ തോത് മറ്റ് ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് കു റവാണെന്നതും നേട്ടമായി നിരത്തുന്നു&period; സർവേ ഘട്ടത്തിൽ പദ്ധതി പ്രദേശത്തെ ജനങ്ങൾ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനാൽ അനുകൂലമായി പ്രതികരിച്ചതായും റിപോർട്ട് പറയുന്നു&period; സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്‌മെന്റിലെ ഡോ&period; ടി&period;ആർ വിനോദും സംഘവുമാണ് പരിസ്ഥിതി സാമൂഹിക അഘാത പഠനം നടത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

11 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

12 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

12 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

19 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

19 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

22 hours ago