പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

&NewLine;<p class&equals;"wp-block-paragraph">പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&colon; പ&ZeroWidthSpace;രി&ZeroWidthSpace;മി&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;ടെ ന&ZeroWidthSpace;ടു&ZeroWidthSpace;വി&ZeroWidthSpace;ൽ താ&ZeroWidthSpace;ൽ&ZeroWidthSpace;ക്കാ&ZeroWidthSpace;ലി&ZeroWidthSpace;ക കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;ൽ പ്ര&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി കോ&ZeroWidthSpace;ട&ZeroWidthSpace;തി&ZeroWidthSpace;ക്ക് സ്വ&ZeroWidthSpace;ന്തം കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ട&ZeroWidthSpace;മെ&ZeroWidthSpace;ന്ന ആ&ZeroWidthSpace;വ&ZeroWidthSpace;ശ്യം യാ&ZeroWidthSpace;ഥാ&ZeroWidthSpace;ർ&ZeroWidthSpace;ത്ഥ്യ&ZeroWidthSpace;ത്തി&ZeroWidthSpace;ലേ&ZeroWidthSpace;ക്ക്&period; കോ&ZeroWidthSpace;ട&ZeroWidthSpace;തി കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ട സ&ZeroWidthSpace;മു&ZeroWidthSpace;ച്ച&ZeroWidthSpace;യ&ZeroWidthSpace;ത്തി&ZeroWidthSpace;ലെ 70 സെൻറ് സ്ഥ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ന് ഉ&ZeroWidthSpace;പ&ZeroWidthSpace;യോ&ZeroWidthSpace;ഗാ&ZeroWidthSpace;നു&ZeroWidthSpace;മ&ZeroWidthSpace;തി ന&ZeroWidthSpace;ൽ&ZeroWidthSpace;കി റ&ZeroWidthSpace;വ&ZeroWidthSpace;ന്യൂ വ&ZeroWidthSpace;കു&ZeroWidthSpace;പ്പ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്ഥ&ZeroWidthSpace;ലം വി&ZeroWidthSpace;ട്ടു&ZeroWidthSpace;കി&ZeroWidthSpace;ട്ടാ&ZeroWidthSpace;നു&ZeroWidthSpace;ള്ള തീ&ZeroWidthSpace;രു&ZeroWidthSpace;മാ&ZeroWidthSpace;ന&ZeroWidthSpace;ത്തെ&ZeroWidthSpace;തു&ZeroWidthSpace;ട&ZeroWidthSpace;ർ&ZeroWidthSpace;ന്ന് ജി&ZeroWidthSpace;ല്ല ജ&ZeroWidthSpace;ഡ്ജി&ZeroWidthSpace;യു&ZeroWidthSpace;ടെ നേ&ZeroWidthSpace;തൃ&ZeroWidthSpace;ത്വ&ZeroWidthSpace;ത്തി&ZeroWidthSpace;ലു&ZeroWidthSpace;ള്ള സം&ZeroWidthSpace;ഘം സ്ഥ&ZeroWidthSpace;ലം സ&ZeroWidthSpace;ന്ദ&ZeroWidthSpace;ർ&ZeroWidthSpace;ശി&ZeroWidthSpace;ച്ചു&period; നേ&ZeroWidthSpace;ര&ZeroWidthSpace;ത്തെ പ്ര&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;ച്ചി&ZeroWidthSpace;രു&ZeroWidthSpace;ന്ന പ&ZeroWidthSpace;ഴ&ZeroWidthSpace;യ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ട സ&ZeroWidthSpace;മു&ZeroWidthSpace;ച്ച&ZeroWidthSpace;യ ഭൂ&ZeroWidthSpace;മി&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;ണ് പു&ZeroWidthSpace;തി&ZeroWidthSpace;യ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ടം നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ക്കു&ZeroWidthSpace;ക&period;റ&ZeroWidthSpace;വ&ZeroWidthSpace;ന്യൂ വ&ZeroWidthSpace;കു&ZeroWidthSpace;പ്പി&ZeroWidthSpace;ന്റെ അ&ZeroWidthSpace;ധീ&ZeroWidthSpace;ന&ZeroWidthSpace;ത&ZeroWidthSpace;യി&ZeroWidthSpace;ലു&ZeroWidthSpace;ള്ള പ&ZeroWidthSpace;ഴ&ZeroWidthSpace;യ കോ&ZeroWidthSpace;ട&ZeroWidthSpace;തി സ&ZeroWidthSpace;മു&ZeroWidthSpace;ച്ച&ZeroWidthSpace;യം നി&ZeroWidthSpace;ന്നി&ZeroWidthSpace;രു&ZeroWidthSpace;ന്ന സ്ഥ&ZeroWidthSpace;ലം ജു&ZeroWidthSpace;ഡീ&ZeroWidthSpace;ഷ്യ&ZeroWidthSpace;റി ഡി&ZeroWidthSpace;പ്പാ&ZeroWidthSpace;ർ&ZeroWidthSpace;ട്ട്മെ&ZeroWidthSpace;ന്റി&ZeroWidthSpace;ന് കൈ&ZeroWidthSpace;മാ&ZeroWidthSpace;റു&ZeroWidthSpace;ന്ന&ZeroWidthSpace;തി&ZeroWidthSpace;നു&ZeroWidthSpace;ള്ള ന&ZeroWidthSpace;ട&ZeroWidthSpace;പ&ZeroWidthSpace;ടി&ZeroWidthSpace;ക&ZeroWidthSpace;ൾ പൂ&ZeroWidthSpace;ർ&ZeroWidthSpace;ത്തീ&ZeroWidthSpace;ക&ZeroWidthSpace;രി&ZeroWidthSpace;ച്ചു വ&ZeroWidthSpace;രി&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ്&period; സ്ഥ&ZeroWidthSpace;ലം ജു&ZeroWidthSpace;ഡീ&ZeroWidthSpace;ഷ്യ&ZeroWidthSpace;റി ഡി&ZeroWidthSpace;പ്പാ&ZeroWidthSpace;ർ&ZeroWidthSpace;ട്ട്മെൻറി&ZeroWidthSpace;ന് വി&ZeroWidthSpace;ട്ട് കി&ZeroWidthSpace;ട്ടി&ZeroWidthSpace;യാ&ZeroWidthSpace;ലു&ZeroWidthSpace;ട&ZeroWidthSpace;ൻ പു&ZeroWidthSpace;തി&ZeroWidthSpace;യ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ടം നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ക്കാ&ZeroWidthSpace;നാ&ZeroWidthSpace;ണ് ആ&ZeroWidthSpace;ലോ&ZeroWidthSpace;ച&ZeroWidthSpace;ന&period; അ&ZeroWidthSpace;തേ&ZeroWidthSpace;സ&ZeroWidthSpace;മ&ZeroWidthSpace;യം&comma; പു&ZeroWidthSpace;തി&ZeroWidthSpace;യ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ടം നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ക്കു&ZeroWidthSpace;മ്പോ&ZeroWidthSpace;ൾ പൗ&ZeroWidthSpace;രാ&ZeroWidthSpace;ണി&ZeroWidthSpace;ക കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ടം പൊ&ZeroWidthSpace;ളി&ZeroWidthSpace;ച്ചു&ZeroWidthSpace;മാ&ZeroWidthSpace;റ്റേ&ZeroWidthSpace;ണ്ടി വ&ZeroWidthSpace;രു&ZeroWidthSpace;മെ&ZeroWidthSpace;ന്ന&ZeroWidthSpace;തി&ZeroWidthSpace;നാ&ZeroWidthSpace;ൽ പ്ര&ZeroWidthSpace;തി&ZeroWidthSpace;ഷേ&ZeroWidthSpace;ധം ശ&ZeroWidthSpace;ക്ത&ZeroWidthSpace;മാ&ZeroWidthSpace;ണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ബ്രി&ZeroWidthSpace;ട്ടീ&ZeroWidthSpace;ഷ് ഭ&ZeroWidthSpace;ര&ZeroWidthSpace;ണ&ZeroWidthSpace;കാ&ZeroWidthSpace;ല&ZeroWidthSpace;ത്ത് നി&ZeroWidthSpace;ർ&ZeroWidthSpace;മ്മി&ZeroWidthSpace;ച്ച പ&ZeroWidthSpace;ഴ&ZeroWidthSpace;യ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ടം അ&ZeroWidthSpace;റ്റ&ZeroWidthSpace;കു&ZeroWidthSpace;റ്റ പ&ZeroWidthSpace;ണി&ZeroWidthSpace;ക&ZeroWidthSpace;ൾ ന&ZeroWidthSpace;ട&ZeroWidthSpace;ത്തി പൗ&ZeroWidthSpace;രാ&ZeroWidthSpace;ണി&ZeroWidthSpace;ക മാ&ZeroWidthSpace;തൃ&ZeroWidthSpace;ക&ZeroWidthSpace;യെ&ZeroWidthSpace;ന്ന നി&ZeroWidthSpace;ല&ZeroWidthSpace;യി&ZeroWidthSpace;ൽ നി&ZeroWidthSpace;ല&ZeroWidthSpace;നി&ZeroWidthSpace;ർ&ZeroWidthSpace;ത്ത&ZeroWidthSpace;ണ&ZeroWidthSpace;മെ&ZeroWidthSpace;ന്ന ആ&ZeroWidthSpace;വ&ZeroWidthSpace;ശ്യ&ZeroWidthSpace;വും ഉ&ZeroWidthSpace;യ&ZeroWidthSpace;രു&ZeroWidthSpace;ന്നു&ZeroWidthSpace;ണ്ട്&period; പ&ZeroWidthSpace;ഴ&ZeroWidthSpace;യ കോ&ZeroWidthSpace;ട&ZeroWidthSpace;തി കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ടം ജീ&ZeroWidthSpace;ർ&ZeroWidthSpace;ണാ&ZeroWidthSpace;വ&ZeroWidthSpace;സ്ഥ&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;യ&ZeroWidthSpace;തി&ZeroWidthSpace;നെ&ZeroWidthSpace;ത്തു&ZeroWidthSpace;ട&ZeroWidthSpace;ർ&ZeroWidthSpace;ന്ന് കോ&ZeroWidthSpace;ട&ZeroWidthSpace;തി പ്ര&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ത്ത&ZeroWidthSpace;നം താ&ZeroWidthSpace;ലൂ&ZeroWidthSpace;ക്ക് ഓ&ZeroWidthSpace;ഫീ&ZeroWidthSpace;സ് കോ&ZeroWidthSpace;മ്പൗ&ZeroWidthSpace;ണ്ടി&ZeroWidthSpace;ലെ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;ലേ&ZeroWidthSpace;ക്ക് മാ&ZeroWidthSpace;റ്റി&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ന്നു&period;സ്ഥ&ZeroWidthSpace;ല&ZeroWidthSpace;പ&ZeroWidthSpace;രി&ZeroWidthSpace;മി&ZeroWidthSpace;തി മൂ&ZeroWidthSpace;ലം ഏ&ZeroWidthSpace;റെ പ്ര&ZeroWidthSpace;യാ&ZeroWidthSpace;സ&ZeroWidthSpace;മാ&ZeroWidthSpace;ണ് ഇ&ZeroWidthSpace;വി&ZeroWidthSpace;ടെ&ZeroWidthSpace;യു&ZeroWidthSpace;ള്ള&ZeroWidthSpace;ത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ &ZeroWidthSpace;കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;ലു&ZeroWidthSpace;ണ്ടാ&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ന്ന പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി കോ&ZeroWidthSpace;ട&ZeroWidthSpace;തി&comma; ഫി&ZeroWidthSpace;ഷ&ZeroWidthSpace;റീ&ZeroWidthSpace;സ് ഓ&ZeroWidthSpace;ഫീ&ZeroWidthSpace;സ്&comma; ട്ര&ZeroWidthSpace;ഷ&ZeroWidthSpace;റി&comma; സ&ZeroWidthSpace;ബ് ര&ZeroWidthSpace;ജി&ZeroWidthSpace;സ്ട്രാ&ZeroWidthSpace;ർ ഓ&ZeroWidthSpace;ഫീ&ZeroWidthSpace;സ്&comma; ലീ&ZeroWidthSpace;ഗ&ZeroWidthSpace;ൽ മെ&ZeroWidthSpace;ട്രോ&ZeroWidthSpace;ള&ZeroWidthSpace;ജി ഓ&ZeroWidthSpace;ഫീ&ZeroWidthSpace;സ് തു&ZeroWidthSpace;ട&ZeroWidthSpace;ങ്ങി&ZeroWidthSpace;യ&ZeroWidthSpace;വ നി&ZeroWidthSpace;ല&ZeroWidthSpace;വി&ZeroWidthSpace;ൽ താ&ZeroWidthSpace;ൽ&ZeroWidthSpace;ക്കാ&ZeroWidthSpace;ലി&ZeroWidthSpace;ക കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ട&ZeroWidthSpace;ങ്ങ&ZeroWidthSpace;ളി&ZeroWidthSpace;ലാ&ZeroWidthSpace;ണ് പ്ര&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period;പു&ZeroWidthSpace;തി&ZeroWidthSpace;യ കോ&ZeroWidthSpace;ട&ZeroWidthSpace;തി സ&ZeroWidthSpace;മു&ZeroWidthSpace;ച്ച&ZeroWidthSpace;യം യാ&ZeroWidthSpace;ഥാ&ZeroWidthSpace;ർ&ZeroWidthSpace;ഥ്യ&ZeroWidthSpace;മാ&ZeroWidthSpace;കു&ZeroWidthSpace;മ്പോ&ZeroWidthSpace;ൾ ഈ &ZeroWidthSpace;ഓ&ZeroWidthSpace;ഫി&ZeroWidthSpace;സു&ZeroWidthSpace;ക&ZeroWidthSpace;ളെ&ZeroWidthSpace;ല്ലാം ഇ&ZeroWidthSpace;ങ്ങോ&ZeroWidthSpace;ട്ട് ത&ZeroWidthSpace;ന്നെ തി&ZeroWidthSpace;രി&ZeroWidthSpace;ച്ചു&ZeroWidthSpace;വ&ZeroWidthSpace;രു&ZeroWidthSpace;മെ&ZeroWidthSpace;ന്ന പ്ര&ZeroWidthSpace;തീ&ZeroWidthSpace;ക്ഷ&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;ണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

14 minutes ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

3 hours ago

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. കൊച്ചിയിലെ സിനിമ സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുലി മുരുകന്‍, തുടരും ഉള്‍പ്പെടെ 50…

3 hours ago

കെ.എസ്.എസ്.പി.എ ആലംങ്കോട്, നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ആലംങ്കോട്, നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ആലംങ്കോട് ജവഹർ ഭവനിൽ…

4 hours ago

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

തവനൂർ തിരുനാവായ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് മണിക്കൂറുകൾക്കകം മെട്രോമാനെ തവനൂർ…

17 hours ago

രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല, കെ.എസ്.ഇ.ബി

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. ഇത് പ്രകാരം ഹിമാചലില്‍ നിന്നോ ജി.എന്‍.എയില്‍ നിന്നോ തല്‍ക്കാലം…

17 hours ago