Categories: CHANGARAMKULAM

വൈ സി എസ് വാർഷികാഘോഷങ്ങൾക്ക് സമാപനം

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;- മൂക്കുതല മക്കാലി വൈ സി എസ് ക്ലബ്ബിൻ്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം അഡ്വ&period; ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്തു&period; കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു&period; മനുഷ്യാവകാശ പ്രവർത്തകനുള്ള പ്രഥമ അവാർഡ് അഡ്വ&period; കെ&period; ശിവരാമന് ചാണ്ടി ഉമ്മൻ എം&period;എൽ&period;എ സമ്മാനിച്ചു&period; കെപിസിസി സെക്രട്ടറി കെ&period;പി&period; നൗഷാദലി മുഖ്യപ്രഭാഷണവും ഗാന്ധി അനുസ്മരണവും നടത്തി&period; ചടങ്ങിൽ ജോയൽ ഉണ്ണി&comma; പ്രേമകുമാരൻ കോട്ടപ്പാട്ട്&comma; ശ്രീധരൻ മാസ്റ്റർ&comma; വാസുദേവൻ മാഷ്&comma; പ്രണവം പ്രസാദ്&comma; പ്രഗിലേഷ്&comma; ശോഭ&comma; സുമേഷ് പിടവനൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു&period; കേസിക്ക&comma; ഉണ്ണിയേട്ടൻ അനുസ്മരണം കെപിസിസി അംഗം ഷാജി കാളിയത്തേൽ നിർവഹിച്ചു&period; ഭാരത് ജോഡോ യാത്രികൻ യൂസഫ് ഷാജി വിദ്യാർത്ഥികളെ ആദരിച്ചു&period; ട്രിനിറ്റി ഐ ഹോസ്പിറ്റലുമായി ചേർന്ന് നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു&period; ചടങ്ങുകൾക്ക് ശേഷം ചവിട്ടുകളി&comma; ഏകപാത്രനാടകം&comma; കുട്ടികളുടെ കലാപരിപാടികൾ&comma; ആയോധനകലാപ്രദർശനം&comma; ഗിന്നസ് സുബൈറിന്റെ ഗാനമേള എന്നിവ അരങ്ങേറി&period;സെക്രട്ടറി നിക്സൺ ചീരൻ സ്വാഗതവും വിനോദിനി നന്ദിയും പറഞ്ഞു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എം.ടി.എം വിദ്യാർഥികളുടെ ‘കൈത്താങ്ങ്’; ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി

വെളിയങ്കോട്: 'വിശപ്പില്ലാത്ത ഓണത്തിനായി ഒരു സ്നേഹക്കൂട്ടായ്മ' എന്ന ലക്ഷ്യത്തോടെ വെളിയങ്കോട് എം.ടി.എം കോളേജ് വിദ്യാർഥികൾ നടപ്പിലാക്കുന്ന 'കൈത്താങ്ങ്' പദ്ധതിയുടെ ഈ…

2 hours ago

ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ…

2 hours ago

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം

കോട്ടക്കൽ: വീട്ടിലെ പോർച്ചിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. കോട്ടക്കൽ ഈസ്റ്റ് വില്ലൂരിലാണ് സംഭവം.ഈസ്റ്റ് വില്ലൂരിലെ…

3 hours ago

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു

കോട്ടയം: വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു എന്ന് പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ്…

7 hours ago

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: കല്ലുര്‍മ്മ തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലംകോട് സ്വദേശി പാറക്കല്‍ സുനില്‍കുമാറിന്റെ…

7 hours ago

വയോധികനെ കൊലപ്പെടുത്തിയത് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്; ആലപ്പുഴ എസ് പി

ആലപ്പുഴ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിക്ക് 67-കാരനായ ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനോട് ഇതേപ്പറ്റി…

7 hours ago