THAVANUR
വെള്ളാഞ്ചേരി പടുവത്താഴം കുളം നവീകരണ പ്രവർത്തി തുടങ്ങി.

തവനൂർ | വെള്ളാഞ്ചേരി പടുവത്താഴം കുളം നവീകരണ പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അക്ബർ കുഞ്ഞു, വാർഡ് മെമ്പർമാരായ പത്മജ kv, പ്രവിജ മഹേഷ്, രാഷ്ട്രീയ നേതാക്കന്മാർ, പൗര പ്രമുഖർ, കെഎംസിസി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു.ദീർഘകാലമായി ഉപയോഗ ശൂന്യമായി കിടക്കുകയായിയിരുന്നു പാടുവത്താഴം കുളം.
ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ ഇടശ്ശേരി കുളം നവീകരണത്തിന് അൻപതു ലക്ഷം അനുവദിച്ചിരുന്നു.
