Categories: PONNANI

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;Screenshot&lowbar;2022-12-22-14-21-20-093&lowbar;com&period;whatsapp-993x1024&period;jpg" alt&equals;"" class&equals;"wp-image-29787"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എരമംഗലം&colon; വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് &comma; തൊഴില്‍ അന്വേഷകരെ പങ്കെടുപ്പിച്ച് കൊണ്ട് തൊഴില്‍ സംരംഭക സാധ്യതകളും തൊഴില്‍ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി സമഗ്രമായ തൊഴില്‍ ആസൂത്രണം സാധ്യമാക്കുന്നതിനായി തൊഴില്‍സഭ സംഘടിപ്പിച്ചു തൊഴില്‍ തേടുന്നവര്‍ സ്വയംതൊഴില്‍ സംരംഭകര്‍ &comma; സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവര്‍ &comma; സംരംഭകത്വ മികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നൈപുണ്യ വികസനം ആവശ്യമുള്ളവര്‍ എന്നിവരുടെ കൂടിച്ചേരലാണ് തൊഴില്‍ സഭകള്‍ &period; വെളിയങ്കോട് ബീവിപ്പടി ഫാത്തിമ ഹാളിൽ ചേർന്ന പരിപാടി ജനകീയ ആസൂത്രണ ജില്ലാ<br>ഫെസിലിറ്റേറ്റർ എ ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു &period; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു &period; ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈയ്ത് പുഴക്കര &comma;ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തക്കായിൽ &comma; മുസ്തഫ മുക്രിയത്ത് എന്നിവർ ആശംസ അർപ്പിച്ചു&period; കിലാ ഫാക്കൽറ്റി എം&period; പ്രകാശൻ പദ്ധതി വിശദീകരണം നടത്തി &period; വെളിയങ്കോട് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രാജൻ നന്ദിയും പറഞ്ഞു &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരിപാടിയില്‍ വിവിധ മേഖലകളിലായി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക പിന്തുണ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചയും സംഘടിപ്പിച്ചു &period; എരമംഗലം ഏരിയയിലെ തൊഴിൽ സഭ കളത്തിപ്പടി ദാറു സലാമത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ വെച്ച് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്തിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു<br>ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസ്ലത്ത് സെക്കീർ &comma; റമീന ഇസ്മയിൽ &comma;<br>പി&period; പ്രിയ&comma; സി&period;à´¡à´¿&period; എസ്<br>ചെയർ പേഴ്സൺ പുഷ്പലത &comma; ഇൻറ്റേൺ ഹർഷിദ &comma; ആർ&period;പി&period; വിജിഷ തുടങ്ങിയവർ സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ചങ്ങരംകുളം:ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍.എറവക്കാട്…

13 minutes ago

കോഴിക്കോട് തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്; ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ…

26 minutes ago

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി ആദരിച്ചു

നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൃഷിയെ ജീവിതത്തിന്റെ…

5 hours ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

6 hours ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

6 hours ago

നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ്…

6 hours ago