നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

&NewLine;<p class&equals;"wp-block-paragraph">നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ വിവാഹിതയായി&period; തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ് വരൻ&period; ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ&period;ഗോൾഡൻ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് അനുമോൾ വിവാഹച്ചടങ്ങിനെത്തിയത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ചിത്രങ്ങളും വീഡിയോകളും അനുമോൾ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്&period; വിവാഹം സംബന്ധിച്ച് വലിയ സൂചനകളൊന്നും നൽകാതിരുന്നതിനാൽ അപ്രതീക്ഷിതമായാണ് ആരാധകർക്ക് വിവാഹവാർത്ത ലഭിച്ചത്&period;കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിവാഹച്ചടങ്ങിൽ പങ്കെടുത്തു&period; വധുവിനെ വരന്റെ കൈപിടിച്ച് ഏൽപ്പിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിവാഹം പ്രണയവിവാഹമാണോ എന്ന ചോദ്യത്തിന് &OpenCurlyDoubleQuote;ലവ് അല്ല&comma; അറേഞ്ച്ഡ്” എന്നാണ് അനുമോൾ പ്രതികരിച്ചത്&period;വിവാഹത്തിന് മുന്നോടിയായി &OpenCurlyDoubleQuote;ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം” എന്ന അടിക്കുറിപ്പോടെ അനുമോൾ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു&period; എന്നാൽ വിവാഹം ഇത്ര പെട്ടെന്ന് നടക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> നേരത്തെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അനുമോൾ രസകരമായ മറുപടികൾ നൽകിയിരുന്നു&period;ടെലിവിഷൻ പരമ്പരകളിലൂടെയും കോമഡി ഷോകളിലൂടെയും ശ്രദ്ധ നേടിയ അനുമോൾ പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7-ൽ വിജയിയായി കൂടുതൽ ജനപ്രീതി നേടി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ലഹരിക്കടത്തിലെ മുഖ്യസൂത്രധാരനായ സലിം എന്നയാളാണ് പിടിയിലായത്. ലഹരിക്കടത്തിന്റെ…

5 hours ago

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു…

5 hours ago

മീൻപാറയിൽ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

വളാഞ്ചേരി:ലോറിയില്‍ കടത്തുകയായിരുന്ന 37 ചാക്ക് ഹാൻസ് പിടികൂടി.ഏകദേശം 17 ലക്ഷം രൂപ വില വരുന്ന 30000 പാക്കറ്റ് ഹാന്‍സ് ആണ്…

9 hours ago

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി…

9 hours ago

സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി; പതിനഞ്ചാം വർഷത്തിലേക്ക്

ചങ്ങരംകുളം: നിർധനരായ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി’ പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക് കടന്നു.…

18 hours ago

സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി; പതിനഞ്ചാം വർഷത്തിലേക്ക്

ചങ്ങരംകുളം: നിർധനരായ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി’ പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക് കടന്നു.…

18 hours ago