പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

&NewLine;<p class&equals;"wp-block-paragraph">പാലക്കാട്&colon; ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ&period; ലഹരിക്കടത്തിലെ മുഖ്യസൂത്രധാരനായ സലിം എന്നയാളാണ് പിടിയിലായത്&period; ലഹരിക്കടത്തിന്റെ സാമ്പത്തിക സ്രോതസും സലിം തന്നെയാണെന്ന് പൊലീസ് പറയുന്നു&period;ബംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേയ്ക്ക് സലിം ലഹരി എത്തിച്ചതിനുശേഷം കാരിയർമാർ വഴി കേരളത്തിലേയ്ക്ക് ക‌ടത്തുകയായിരുന്നു&period; കേസിൽ നേരത്തെ പിടിയിലായ മറ്റൊരു പ്രതിയിൽ നിന്നാണ് സലിമിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്&period; ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ദമ്പതികളും സുഹൃത്തും ലഹരിവസ്തുക്കളുമായി കഴിഞ്ഞദിവസം പിടിയിലായത്&period;ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നോർത്ത് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരി പിടികൂടിയത്&period; ഒലവക്കോട് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെയോടെയാണ് മൂന്നംഗ സംഘം പിടിയിലായത്&period; കോട്ടയംസ്വദേശി മുഹമ്മദ് നിഷി &lpar;26&rpar;&comma; മലപ്പുറം സ്വദേശി മുഹമ്മദ് അസുറുദീൻ &lpar;30&rpar;&comma; ഭാര്യ കർണാടക സ്വദേശി ബി&period;ഫാത്തിമ &lpar;27&rpar; എന്നിവരാണ് പിടിയിലായത്&period;ഒരു കിലോഗ്രാമോളം എം&period;à´¡à´¿&period;എം&period;എ&comma; കൊക്കെയ്ൻ&comma; ബ്രൗൺ ഷുഗർ&comma; എൽ&period;എസ്&period;à´¡à´¿ സ്റ്റാമ്പ്&comma; ഹൈബ്രിഡ് കഞ്ചാവ് എന്നിവ ഇവരിൽ പിടിച്ചെടുത്തു&period; പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച പരിശോധനക്കൊടുവിൽ അഞ്ച് മണിയോടെ കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേകമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ ലഹരിവസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു&period; തമിഴ്നാട് നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ കാറിലായിരുന്നു ലഹരിക്കടത്ത്&period; പ്രതികൾ സ്ഥിരമായി ലഹരികടത്തുന്നവരാണെന്നും പിന്നിൽ വൻ റാക്കറ്റുണ്ടെന്നും പൊലീസ് അറിയിച്ചു&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു…

21 minutes ago

മീൻപാറയിൽ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

വളാഞ്ചേരി:ലോറിയില്‍ കടത്തുകയായിരുന്ന 37 ചാക്ക് ഹാൻസ് പിടികൂടി.ഏകദേശം 17 ലക്ഷം രൂപ വില വരുന്ന 30000 പാക്കറ്റ് ഹാന്‍സ് ആണ്…

4 hours ago

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി…

4 hours ago

സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി; പതിനഞ്ചാം വർഷത്തിലേക്ക്

ചങ്ങരംകുളം: നിർധനരായ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി’ പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക് കടന്നു.…

14 hours ago

സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി; പതിനഞ്ചാം വർഷത്തിലേക്ക്

ചങ്ങരംകുളം: നിർധനരായ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി’ പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക് കടന്നു.…

14 hours ago

പൊന്നാനിയിൽ പുതിയ കോടതി സമുച്ചയം; 70 സെന്റ് ഭൂമിക്ക് സർക്കാർ അനുമതി

പൊന്നാനി: പൊന്നാനിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിന് വഴിയൊരുങ്ങി. കോടതി സമുച്ചയത്തിനായി പൊന്നാനി നഗരത്തിൽ ഉൾപ്പെടുന്ന 70…

14 hours ago