Categories: MALAPPURAM

വീണ്ടും സങ്കടക്കടലിൽ പാങ്; കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് മരണപ്പെട്ടു; വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി..!

&NewLine;<p>വാൽപ്പാറയിൽ സ്കൂൾ അധ്യാപകസംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് മരണപ്പെട്ടു&period; കോയമ്പത്തൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>ഇതോടെ നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു&period; &ZeroWidthSpace;പാങ്ങ് പള്ളിപ്പറമ്പ് ഗവ&period; എൽപി സ്കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാനാണ് വാൽപ്പാറ &&num;8211&semi; പൊള്ളാച്ചി ചുരം റോഡിൽ മുന്നൂറടി താഴ്ചയിലേക്ക് മറിഞ്ഞത്&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>അപകടസമയത്ത് തന്നെ ഒൻപത് പേർ മരണപ്പെട്ടിരുന്നു&period; ഇതിൽ അഞ്ച് അധ്യാപകരും ഉൾപ്പെടുന്നു&period; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നൗഷാദിന്റെ വിയോഗം പാങ്ങ് ഗ്രാമത്തെയും സ്കൂൾ കുടുംബത്തെയും വീണ്ടും കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>നൗഷാദിന്റെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും&period;<&sol;em><br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു.എടപ്പാള്‍ തട്ടാന്‍പടി തറക്കല്‍ താമസിച്ചിരുന്ന ചൊങ്ങളത്തേല്‍ വിജയന്‍(58)ആണ് മരിച്ചത്.മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച്…

47 minutes ago

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽമരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം കേരള സർക്കാർ അനുവദിച്ചു. പരിക്കേറ്റവർക്ക് 2ലക്ഷം…

2 hours ago

കുറ്റിപ്പുറം ആറുവരിപ്പാതയിൽ വീണ്ടും വാഹനാപകടം: കെ.എസ്.ആർ.ടി.സി.ബസ്സും മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

കുറ്റിപ്പുറം മിനി പമ്പക്കടുത്ത് മീൻ കയറ്റി വന്ന ലോറിയും കെഎസ്ആർടിസിയുടെ മിന്നൽ ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു കോഴിക്കോട്…

4 hours ago

തവനൂരിൽ ‘വേനൽമഴ’ ക്യാമ്പിന് തുടക്കം

തവനൂർ : ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചേർന്ന് സംഘടിപ്പിക്കുന്ന…

17 hours ago

മൂതൂർ പാറയിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ സൈദലവി (65)അന്തരിച്ചു

എടപ്പാൾ : മൂതൂർ പാറയിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ സൈദലവി (65)അന്തരിച്ചു.ഭാര്യ ഫാത്തിമമക്കൾ :ഷിഹാബുദ്ധീൻനസീറമുസ്തഫജംഷീന മരുമക്കൾ :ഹാജറ (രാങ്ങാട്ടൂർ)അബ്ദു (കണ്ടനകം)സാമിയ…

17 hours ago