Categories: THAVANUR

തവനൂരിൽ ‘വേനൽമഴ’ ക്യാമ്പിന് തുടക്കം

&NewLine;<p>തവനൂർ &colon; ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചേർന്ന് സംഘടിപ്പിക്കുന്ന &OpenCurlyQuote;വേനൽമഴ’ അവധിക്കാല ക്യാമ്പിന് തവനൂരിൽ തുടക്കമായി&period; ജില്ലാ കളക്ടർ ഡോ&period; വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു&period;<br>അവധിക്കാലത്ത് വീടുകളിലേക്ക് പോകാൻ കഴിയാത്ത കുട്ടികളുടെ മാനസിക ഉല്ലാസവും ആത്മവിശ്വാസവും വർധിപ്പിക്കുക ലക്ഷ്യമാക്കി സംഘടിപ്പിച്ച ക്യാമ്പിൽ കല&comma; കായികം&comma; ശാസ്ത്രം&comma; ലൈഫ് സ്കിൽസ് തുടങ്ങി 20-ലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്&period;<br>സി&period;ഡബ്ല്യു&period;സി ചെയർപേഴ്സൺ എ&period; മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു&period; ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശ്ശേരി സ്വാഗതം പറഞ്ഞു&period; വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മൂതൂർ പാറയിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ സൈദലവി (65)അന്തരിച്ചു

എടപ്പാൾ : മൂതൂർ പാറയിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ സൈദലവി (65)അന്തരിച്ചു.ഭാര്യ ഫാത്തിമമക്കൾ :ഷിഹാബുദ്ധീൻനസീറമുസ്തഫജംഷീന മരുമക്കൾ :ഹാജറ (രാങ്ങാട്ടൂർ)അബ്ദു (കണ്ടനകം)സാമിയ…

34 minutes ago

പുതുപ്പറമ്പ് പുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു

മലപ്പുറം: പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികള്‍ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തില്‍പെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിൻ്റെ…

37 minutes ago

തണൽ വാർഷികം: കായിക മത്സരം സംഘടിപ്പിച്ചു

മാറഞ്ചേരി :തണൽ പതിനേഴാം വാർഷികത്തിനോടനുബന്ധിച്ച് തണൽ അയൽ കൂട്ട കുടുംബാഗങ്ങൾക്ക് വേണ്ടി കായിക മത്സരം സംഘടിപ്പിച്ചു. തണൽ ഓഡിറ്റോറിയത്തിൽ നടന്ന…

40 minutes ago

വയലുകളിൽ ചിതറിയ മൃതദേഹങ്ങൾ; അടിമുടി വിറങ്ങലിച്ച് ഒരു നാട്

തൃശൂർ: നാടിന്റെ കാതുകളിൽ ഇടിമുഴക്കം പോലെ ആ സ്ഫോടനത്തിന്റെ ശബ്ദം തുളച്ചു കയറിയപ്പോൾ ആരും കരുതിയില്ല, അത് ഒരു ജനതയുടെയാകെ…

2 hours ago

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം: 12മരണം സ്ഥിരീകരിച്ചു, മരണ സംഖ്യ ഉയരുന്നു; പലരുടെയും നില അതീവ ​ഗുരുതരം

തൃശ്ശൂർ : തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. 12 പേരുടെ മരണം നിലവിൽ…

2 hours ago

ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: നവീകരിച്ച ചങ്ങരംകുളം ഹൈവേയിൽ പുതുതായി നിർമ്മിച്ച ബസ് ബേയിൽ ബസുകൾ കയറിത്തുടങ്ങി. തിരഞ്ഞെടുപ്പിന് മുമ്പ് എം.എൽ.എ പി. നന്ദകുമാർ…

5 hours ago