Categories: THRISSUR

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം

&NewLine;<p>തൃശൂർ&colon; മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ<br>മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം കേരള സർക്കാർ അനുവദിച്ചു&period; പരിക്കേറ്റവർക്ക് 2ലക്ഷം രൂപയും നൽകാൻ തീരുമാനമായി&period; ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണവും ഇന്ന് കൂടിയ കാബിനറ്റ് യോ&ZeroWidthSpace;ഗം പ്രഖ്യാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതേസമയം&comma; വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ<br>സമ&ZeroWidthSpace;ഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ&period; മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും ഇക്കാര്യത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു&period; അതേസമയം&comma; കേന്ദ്രം പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉയർത്തണം എന്നും പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പരിക്കേറ്റവരിൽ 11 പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ&semi; 2 പേർ സ്വകാര്യ ആശുപത്രിയിൽ&semi; കേരളത്തിലെ മറ്റ് മെഡിക്കൽ കോളെജിൽ നിന്നുള്ള ഡോക്ടർമാരും തൃശ്ശൂരിൽ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്ഫോടനത്തെ തുടർന്ന് രാവിലെ നടത്തിയ തിരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി&period; കെഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് പാടത്ത് നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തിയത്&period; പെട്ടിമുടി അടക്കമുള്ള നിരവധി ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മായ&comma; മർഫി എന്നീ നായ്ക്കളാണ് പരിശോധന നടത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാറമേക്കാവ് പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>അപകടസമയം 32 പേർ<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ&period; കൂടുതൽ പേർ ഉണ്ടാകാനുളള സാധ്യതയും തള്ളിക്കളയുന്നില്ല&period; അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്&period; കമ്മിഷണർ നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു&period; എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും&period; അപകട കാരണത്തെ കുറിച്ച് വൈകിട്ടോടെ വ്യക്തത വരുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വേഗത്തിൽ പുരോഗമിക്കുകയാണ്&period; ഇതുവരെ 6 മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു കഴിഞ്ഞുവെന്നും ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി കെ&period; രാജൻ അറിയിച്ചു&period; സ്ഫോടനത്തിന്റെ ആഘാതത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനാണ് സർക്കാർ തീരുമാനം&period; ഇതിനായി രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ നിന്നുള്ള പ്രത്യേക സംഘം തൃശ്ശൂരിലെത്തി നടപടികൾ ആരംഭിച്ചു കഴിഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള 13 പേരിൽ 10 പേരും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്&period; ലൈസൻസിയായ സതീശന്റെയും പ്രവീണിന്റെയും നില അതീവ ഗുരുതരമായി തുടരുകയാണ്&period; വെന്റിലേറ്ററിലുളള സതീശനെ കൂടാതെ പരിക്കേറ്റ മറ്റൊരാളെ ഇപ്പോൾ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്&period; വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 13 ജീവനുകളാണ് നഷ്ടമായത്&period; ഇതിൽ ആറ് പേരെ മാത്രമാണ് നിലവിൽ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു.എടപ്പാള്‍ തട്ടാന്‍പടി തറക്കല്‍ താമസിച്ചിരുന്ന ചൊങ്ങളത്തേല്‍ വിജയന്‍(58)ആണ് മരിച്ചത്.മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച്…

1 hour ago

വീണ്ടും സങ്കടക്കടലിൽ പാങ്; കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് മരണപ്പെട്ടു; വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി..!

വാൽപ്പാറയിൽ സ്കൂൾ അധ്യാപകസംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് മരണപ്പെട്ടു. കോയമ്പത്തൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ്…

5 hours ago

കുറ്റിപ്പുറം ആറുവരിപ്പാതയിൽ വീണ്ടും വാഹനാപകടം: കെ.എസ്.ആർ.ടി.സി.ബസ്സും മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

കുറ്റിപ്പുറം മിനി പമ്പക്കടുത്ത് മീൻ കയറ്റി വന്ന ലോറിയും കെഎസ്ആർടിസിയുടെ മിന്നൽ ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു കോഴിക്കോട്…

5 hours ago

തവനൂരിൽ ‘വേനൽമഴ’ ക്യാമ്പിന് തുടക്കം

തവനൂർ : ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചേർന്ന് സംഘടിപ്പിക്കുന്ന…

18 hours ago

മൂതൂർ പാറയിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ സൈദലവി (65)അന്തരിച്ചു

എടപ്പാൾ : മൂതൂർ പാറയിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ സൈദലവി (65)അന്തരിച്ചു.ഭാര്യ ഫാത്തിമമക്കൾ :ഷിഹാബുദ്ധീൻനസീറമുസ്തഫജംഷീന മരുമക്കൾ :ഹാജറ (രാങ്ങാട്ടൂർ)അബ്ദു (കണ്ടനകം)സാമിയ…

18 hours ago