Categories: MALAPPURAM

വീട്ടിലും നാട്ടിലും അരുമകളായി ഇ​ഗ്വാനകൾ; ഫാം ഒരുക്കി മലപ്പുറം സ്വദേശി സുനീർ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220305-WA0002-821x1024&period;jpg" alt&equals;"" data-id&equals;"15173" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220305-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-2&sol;img-20220305-wa0002&sol;" class&equals;"wp-image-15173"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; കേരളത്തില്‍ പല വീടുകളിലും ഇഗ്വാനയെ&nbsp&semi; വളര്‍ത്തുന്നുണ്ടെങ്കിലും മുട്ടയിട്ട് വിരിയുന്നത് അപൂര്‍വമാണ്&period; മഞ്ചേരി കാരക്കുന്ന് സ്വദേശി സുനീറിന്റെ&nbsp&semi; വീട്ടിലാണ് ഇഗ്വാന മുട്ടയിട്ടത്&period; രണ്ടര വര്‍ഷമായി ഇഗ്വാനകളെ വളര്‍ത്തുന്ന സുനീറിന്റെ പക്കല്‍ അഞ്ച്&nbsp&semi;ഇനം ഇഗ്വാനകളുണ്ട്&period; 65 മുതല്‍ 90 ദിവസം വരെയാണ് മുട്ട വിരിയാന്‍ എടുക്കുന്ന സമയം&period; 40 ഓളം മുട്ടകളാണ് സുനീറിന്റെ പക്കല്‍ വിരിയാന്‍ ഇരിക്കുന്നത്&period; മണല്‍ പരപ്പില്‍ മുട്ടയിട്ട് മറ്റുള്ളവരുടെ ഇടപെടലില്ലാതെ വിരിയുന്നതാണ് സാധാരണ രീതി&period; എന്നാല്‍ മുട്ട പൊട്ടാതിരിക്കാന്‍ കൂട്ടില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ ഒരു പാത്രത്തിലേക്ക് മാറ്റുകയാണ് സുനീര്‍ ചെയ്യുന്നത്&period; ചാരനിറമുള്ള ചാര്‍ളിയും ചുവന്ന നിറമുള്ള ടോണിയും നീലനിറത്തിലുള്ള റോക്കിയും വീട്ടിലെ അരുമകളാണ്&period; മാത്രമല്ല കടല്‍കടന്ന് എത്തിയ ഈ മെക്‌സിക്കന്‍ ഓന്തുകള്‍ നാട്ടിലും താരങ്ങളാണ്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലോക്ക് ഡൗണ്‍ കാലയളവില്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവരില്‍ വര്‍à´§à´¨ ഉണ്ടായിട്ടുണ്ടെങ്കിലും ജില്ലയില്‍ ആദ്യമായാണ് ഇഗ്വാനകള്‍ക്ക് ഫാം ഒരുക്കുന്നത്&period; രണ്ടര വര്‍ഷമായി ഇഗ്വാനകളെ വളര്‍ത്തുന്ന സുനീറിന്റെ പക്കല്‍ അഞ്ച് ഇനം ഇഗ്വാനകളുണ്ട്&period; തിരുവനന്തപുരം&comma; കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് സുനീര്‍ ഇവയെ വാങ്ങിയത്&period; കഴിഞ്ഞ രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചാര്‍ളി എന്ന ഇ&ZeroWidthSpace;ഗ്വാന കഴിഞ്ഞ ആഴ്ചയില്‍ മുട്ടയിട്ടത്&period;<br>അന്തരീക്ഷ ഊഷ്മാവില്‍ വിരിയുമെങ്കിലും പ്രത്യേക സംരക്ഷണം നല്‍കി വിരിയിക്കാനാണ് സുനീറിന്റെ ശ്രമം&period; ഇണ ചേര്‍ന്ന് 65 ദിവസം കഴിഞ്ഞാണ് ഇവ മുട്ടയിടുന്നത്&period; 65 മുതല്‍ 90 ദിവസംവരെ വേണം വിരിയാന്‍&period; ഇഗ്വാന കുഞ്ഞുങ്ങള്‍ക്ക് 9000 മുതല്‍ 25&comma;000 രൂപവരെയാണ് വില&period; മൂന്നടിയുള്ളവയ്ക്ക് 25&comma;000 രൂപമുതല്‍ ഒന്നരലക്ഷം വരെ ലഭിക്കും&period; വെള്ള&comma; മഞ്ഞ നിറങ്ങളിലുള്ളവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ&period; 15&comma;20 വര്‍ഷമാണ് ഇവയുടെ ആയുസ്&period; ചെമ്പരത്തിപ്പൂവാണ് സസ്യഭുക്കുകളായ ഇവയുടെ ഇഷ്ടഭക്ഷണം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു

ചങ്ങരംകുളം :-ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു.…

5 hours ago

ജില്ലാ കലോത്സവം ലോഗോ പ്രകാശനം

കുറ്റിപ്പുറം: തിരൂർ ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 ആം റെവന്യൂ ജില്ലാ…

5 hours ago

കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും

കുറ്റിപ്പുറം: ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം…

10 hours ago

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ…

10 hours ago

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

എടപ്പാൾ | സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ നേടി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ അയിലക്കാട് കൊളത്തിലവളപ്പിൽ കെ.വി.…

10 hours ago

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം: ഇന്ത്യക്കും ചൈനയ്ക്കും ഇളവ് നൽകി ഇറാൻ

ടെഹ്റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ.…

13 hours ago