കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം 2026 നവംബർ 7 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കുറ്റിപ്പുറത്ത് നടക്കും&period;നവീകരിച്ച ഹെഡ് ഓഫീസ് മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിക്കും&period; സ്മാർട്ട് സെന്ററിന്റെ ഉദ്ഘാടനം കോട്ടക്കൽ എംഎൽഎ പ്രൊഫ&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആബിദ് ഹുസൈൻ തങ്ങൾ&comma; കോൺഫറൻസ് ഹാൾ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാൻ വി പി അനിലും&comma; മൊബൈൽ ബാങ്കിങ് സേവനം കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി&comma; ഫോട്ടോ അനാച്ഛാദനം തിരൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ ജയൻ&comma; ലോക്കർ ഉദ്ഘാടനം മലപ്പുറം ജോയിന്റ് രജിസ്ട്രാർ റെനി അബ്രഹാം&comma; ഷെയർ സർട്ടിഫിക്കറ്റ് വിതരണം തിരൂർ അസിസ്റ്റന്റ് രജിസ്ട്രാർ നൈസി എം ജോസഫും നിർവഹിക്കും&period;കുറ്റിപ്പുറം ആസ്ഥാനമായി ആതവനാട്&comma; വളാഞ്ചേരി പ്രദേശങ്ങൾ 19 വർഷമായി പ്രവർത്തിക്കുന്ന ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലാഭകരമായ സോസൈറ്റിയാണ്&period; നിലവിൽ കുറ്റിപ്പുറം&comma; കാട്ടിലങ്ങാടി എന്നിവിടങ്ങളിൽ ശാഖകളുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം ടൗണിൽ നടക്കുന്ന പൊതു പരിപാടിയിൽ വാർഡ്‌ മെമ്പർമാരായ വി പി ആബിദ്&comma; ടി കോമള ടീച്ചർ കുറ്റിപ്പുറം യൂണിറ്റ് ഇൻസ്പെക്ടർ അജിത&comma; ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ പി ശങ്കരൻ&comma; ഹംസ ആലുക്കൽ &lpar;കുറ്റിപ്പുറം സർവീസ് സഹകരണ ബാങ്ക്&rpar;&comma; കെ കെ രാജീവ് &lpar;പ്രസിഡന്റ് വടക്കുംപുറം എസ് സി ബി&rpar;&comma; പി പി മൈതീൻകുട്ടി &lpar;മാറാക്കര എസ് സി ബി&rpar;&comma; കെ പി എ സത്താർ മാസ്റ്റർ &lpar;ഇരിമ്പിളിയം എസ് സി ബി&rpar;&comma; കെ എം ഫിറോസ് ബാബു &lpar;വളാഞ്ചേരി അർബൻ സൊസൈറ്റി&rpar;&comma; കെ വി പ്രസാദ് &lpar;കെസിഇയു ജില്ലാ സെക്രട്ടറി&rpar; സി കെ ജയകുമാർ&comma; ഫൈസൽ അലി പൂക്കോയ തങ്ങൾ&comma; കെ പി അബ്ദുൽ അസീസ്&comma; വി അരവിന്ദാക്ഷൻ മാസ്റ്റർ&comma; വി വി രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും&period; സൊസൈറ്റി പ്രസിഡന്റ് കെ രാമദാസ് അധ്യക്ഷനാകും&period; സ്വാഗത ചെയർമാൻ വി പി സക്കറിയ സ്വാഗതവും സോസൈറ്റി ഡയറക്ടർ സൈനുദ്ദീൻ കക്കാട്ടിൽ നന്ദിയും പറയും&period; തുടർന്ന് അതുൽ നറുക്കര നയിക്കുന്ന മ്യൂസിക് ബാൻഡ് പ്രോഗ്രാമും നടക്കും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വാർത്താസമ്മേളനത്തിൽ ഇഎംആർസിഒസി സൊസൈറ്റി പ്രസിഡന്റ് കെ രാമദാസ്&comma; വൈസ് പ്രസിഡന്റ് ടി കോമള ടീച്ചർ&comma; എം ബാലൻ മാസ്റ്റർ &comma; സൈനുദ്ധീൻ കക്കാട്ടിൽ എന്നിവർ സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ…

22 minutes ago

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

എടപ്പാൾ | സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ നേടി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ അയിലക്കാട് കൊളത്തിലവളപ്പിൽ കെ.വി.…

29 minutes ago

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം: ഇന്ത്യക്കും ചൈനയ്ക്കും ഇളവ് നൽകി ഇറാൻ

ടെഹ്റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ.…

3 hours ago

വനത്തിൽ പ്ലാസ്റ്റിക് എറിഞ്ഞാൽ ഇനി പിഴ 2000 രൂപ; ഡിസംബർ ഒന്നുമുതൽ നടപ്പാക്കും

ദേശീയോദ്യാനം, വന്യജീവിസങ്കേതം, കമ്യൂണിറ്റി റിസർവ് ഉൾപ്പെടെയുള്ള സംരക്ഷിതപ്രദേശങ്ങളിൽ പ്ലാസ്റ്റിക്കും മണ്ണിൽ ലയിക്കാത്ത മാലിന്യവും വലിച്ചെറിയുന്നവരിൽനിന്ന് 2000 രൂപ സ്ഥലത്തുതന്നെ പിഴയീടാക്കും.…

4 hours ago

ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി; റോഡപകട മരണങ്ങൾ കുറയ്ക്കാൻ ‘കേരള റോഡ് സേഫ്റ്റി മിഷൻ’, പ്രഖ്യാപനം 15ന്

സംസ്ഥാനത്തെ റോഡപകട മരണങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായ 'കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ' രൂപീകരിച്ചതായി ഗതാഗത മന്ത്രി…

7 hours ago

മദ്യപിച്ച് അപകടം ഉണ്ടാക്കിയാൽ ലൈസൻസ് ഉടൻ റദ്ദാക്കണം; ഹൈക്കോടതി

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് ക്രിമിനൽ വിചാരണ പൂർത്തിയാകുന്നതിനു മുൻപുതന്നെ സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി.…

7 hours ago