സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &vert; സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ നേടി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ അയിലക്കാട് കൊളത്തിലവളപ്പിൽ കെ&period;വി&period; മുഹമ്മദ് ഇസാനെ വീട്ടിലെത്തി ആദരിച്ചു&period; വാർഡ് മെമ്പറുടെ നേതൃത്വത്തിലായിരുന്നു അനുമോദനച്ചടങ്ങ്&period;സംസ്ഥാന സ്കൂൾ കായികമേളയിലെ സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ മികച്ച പ്രകടനമാണ് ഇസാൻ കാഴ്ചവെച്ചത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">80 മീറ്റർ ഹർഡിൽസിലും 4&&num;215&semi;100 മീറ്റർ റിലേയിലും സ്വർണവും 100 മീറ്റർ സ്പ്രിന്റിൽ വെള്ളിയും 200 മീറ്റർ സ്പ്രിന്റിൽ വെങ്കലവും ഉൾപ്പെടെ നാല് മെഡലുകളാണ് ഇസാൻ സ്വന്തമാക്കിയത്&period;വാർഡ് മെമ്പർ ജനത മനോഹരന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ടി&period;വി&period; മിനി&comma; മുരളി മേലേപ്പാട്ട്&comma; കെ&period;ടി&period; ബാവ&comma; കെ&period; വിനാരായണൻ&comma; ടി&period;സി&period; കരീം&comma; സി&period;എം&period; രാമനുണ്ണി&comma; ടി&period;സി&period; അബൂബക്കർ&comma; കെ&period;വി&period; മുഹമ്മദ് ഷെരീഫ്&comma; ടി&period; ഹസീന&comma; സി&period;പി&period; ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും

കുറ്റിപ്പുറം: ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം…

6 minutes ago

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ…

13 minutes ago

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം: ഇന്ത്യക്കും ചൈനയ്ക്കും ഇളവ് നൽകി ഇറാൻ

ടെഹ്റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ.…

3 hours ago

വനത്തിൽ പ്ലാസ്റ്റിക് എറിഞ്ഞാൽ ഇനി പിഴ 2000 രൂപ; ഡിസംബർ ഒന്നുമുതൽ നടപ്പാക്കും

ദേശീയോദ്യാനം, വന്യജീവിസങ്കേതം, കമ്യൂണിറ്റി റിസർവ് ഉൾപ്പെടെയുള്ള സംരക്ഷിതപ്രദേശങ്ങളിൽ പ്ലാസ്റ്റിക്കും മണ്ണിൽ ലയിക്കാത്ത മാലിന്യവും വലിച്ചെറിയുന്നവരിൽനിന്ന് 2000 രൂപ സ്ഥലത്തുതന്നെ പിഴയീടാക്കും.…

3 hours ago

ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി; റോഡപകട മരണങ്ങൾ കുറയ്ക്കാൻ ‘കേരള റോഡ് സേഫ്റ്റി മിഷൻ’, പ്രഖ്യാപനം 15ന്

സംസ്ഥാനത്തെ റോഡപകട മരണങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായ 'കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ' രൂപീകരിച്ചതായി ഗതാഗത മന്ത്രി…

7 hours ago

മദ്യപിച്ച് അപകടം ഉണ്ടാക്കിയാൽ ലൈസൻസ് ഉടൻ റദ്ദാക്കണം; ഹൈക്കോടതി

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് ക്രിമിനൽ വിചാരണ പൂർത്തിയാകുന്നതിനു മുൻപുതന്നെ സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി.…

7 hours ago