Categories: CHANGARAMKULAM

അഭിവന്ദ്യ ഗുരുനാഥൻ പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർക്ക് ചങ്ങരംകുളത്ത് സ്മാരകം ഉയരുന്നു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220311-WA0004-1024x1024&period;jpg" alt&equals;"" data-id&equals;"15721" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220311-WA0004&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b4&percnt;a3-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d-2&sol;img-20220311-wa0004&sol;" class&equals;"wp-image-15721"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ചങ്ങരംകുളം മൂക്കുതല പരിസര പ്രദേശങ്ങളിലെ മുതിർന്ന തലമുറയുടെ അഭിവന്ദ്യ ഗുരുനാഥനായിരുന്ന പരമേശ്വരൻ നമ്പൂതിരി മാസ്റ്ററുടെ സ്മരണാർത്ഥം നിർമ്മിക്കുന്ന ഓഡിറ്റോറിയം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉദ്ഘാടനത്തിനൊരുങ്ങുന്നു&period;മാസ്റ്ററുടെ മകനും മുംബെയിലെ പ്രമുഖ മലയാളി വ്യവസായിയുമായ പി സതീശനാണ് ഓഡിറ്റോറിയത്തിന്റെ നിർമ്മാണച്ചെലവ് വഹിക്കുന്നത്&period;ചങ്ങരംകുളം മദർ ഹോസ്പിറ്റലിന് സമീപം മൂക്കുതല റോഡിൽ സാംസ്കാരിക സമിതി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗ്രന്ഥശാലയുടെ മുകൾ നിലയിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്&period; ചങ്ങരംകുളത്തിന്റെ കലാ സാഹിത്യ സാംസ്കാരിക പരിപാടികൾക്ക് വേദിയാകുന്ന ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനച്ചടങ്ങ് വിപുലമായ രീതിയിൽ സംഘടിപ്പിക്കാനുള്ള<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആലോചനായോഗത്തിൽ സെക്രട്ടറി സോമൻ ചെമ്പ്രത്ത് പ്രസിഡണ്ട് എം എം ബഷീർ വൈസ് പ്രസിഡണ്ട് പി എൻ കൃഷ്ണൻ നമ്പൂതിരി എക്സിക്യുട്ടീവ് അംഗങ്ങളായ പി എസ് മനോഹരൻ കെ വി ശശിന്ദ്രൻ പരമേശ്വരൻമാസ്റ്ററുടെ മക്കളായ പി സതീശൻ പി ശങ്കരനാരായണൻ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു

ചങ്ങരംകുളം :-ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു.…

4 hours ago

ജില്ലാ കലോത്സവം ലോഗോ പ്രകാശനം

കുറ്റിപ്പുറം: തിരൂർ ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 ആം റെവന്യൂ ജില്ലാ…

4 hours ago

കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും

കുറ്റിപ്പുറം: ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം…

9 hours ago

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ…

9 hours ago

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

എടപ്പാൾ | സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ നേടി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ അയിലക്കാട് കൊളത്തിലവളപ്പിൽ കെ.വി.…

9 hours ago

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം: ഇന്ത്യക്കും ചൈനയ്ക്കും ഇളവ് നൽകി ഇറാൻ

ടെഹ്റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ.…

12 hours ago