Categories: EDAPPAL

എടപ്പാൾ മേൽപ്പാലത്തിൽ കയറി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220319-WA0007-826x1024&period;jpg" alt&equals;"" data-id&equals;"15828" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220319-WA0007&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;15828" class&equals;"wp-image-15828"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; എടപ്പാളിൽ മദ്യലഹരിയിൽ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കി&period; ഇന്നലെ വൈകിട്ട് എടപ്പാൾ മേൽപാലത്തിൽ ആയിരുന്നു സംഭവം&period; ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യയെ കാണാൻ കഴിഞ്ഞ ദിവസം എത്തിയത്&period; എന്നാൽ ഇവർ കാണാൻ വിസമ്മതിക്കുകയായിരുന്നത്രേ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതേത്തുടർന്ന് എടപ്പാൾ ഗോവിന്ദ ടാക്കീസിന് സമീപം എത്തിയ യുവാവ് മദ്യലഹരിയിൽ റോഡിൽ കിടക്കുകയും വാഹനങ്ങൾ തടഞ്ഞു വയ്ക്കുകയും ചെയ്തു&period; പിന്നീട് വാഹനത്തിൽ കയറി എടപ്പാൾ ടൗണിൽ എത്തി&period; സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡ് ചന്ദ്രനും ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഇവരെ ആക്രമിച്ചു&period; പാലത്തിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിമുഴക്കി&period; തുടർന്ന് ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ മുന്നോട്ടുപോകാൻ കഴിയാതെ കുരുക്കിൽ അകപെട്ടതോടെ ചങ്ങരംകുളം എസ് ഐ ഓ പി വിജയകുമാർ സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി&period; തുടർന്ന് രാത്രിയോടെ ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ പറഞ്ഞുവിട്ടു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു

ചങ്ങരംകുളം :-ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു.…

5 hours ago

ജില്ലാ കലോത്സവം ലോഗോ പ്രകാശനം

കുറ്റിപ്പുറം: തിരൂർ ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 ആം റെവന്യൂ ജില്ലാ…

5 hours ago

കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും

കുറ്റിപ്പുറം: ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം…

10 hours ago

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ…

10 hours ago

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

എടപ്പാൾ | സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ നേടി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ അയിലക്കാട് കൊളത്തിലവളപ്പിൽ കെ.വി.…

10 hours ago

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം: ഇന്ത്യക്കും ചൈനയ്ക്കും ഇളവ് നൽകി ഇറാൻ

ടെഹ്റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ.…

13 hours ago