സത്യസന്ധതയ്ക്ക് അരപ്പവൻ തിളക്കം; തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാൾ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധത പ്രദേശത്തിന് തന്നെ അഭിമാനമാകുന്നു&period; ജോലി ചെയ്യുന്നതിനിടയിൽ ലഭിച്ച അരപ്പവനോളം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റ് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഇവിടുത്തെ തൊഴിലുറപ്പ് തൊഴിലാളിയായ ഷാജിതയും സംഘവും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;എടപ്പാൾ തലമുണ്ട കാശിപ്പുള്ളി മനയിലെ ജോലിക്കിടയിലാണ് തൊഴിലുറപ്പ് തോഴിലാളിയായ ഷാജിതയ്ക്ക് ഈ സ്വർണ്ണ ലോക്കറ്റ് ലഭിക്കുന്നത്&period; മനയ്ക്കൽ നിന്നും രണ്ടു വർഷം മുൻപ് നഷ്ടപ്പെട്ടുപോയ സ്വർണ്ണ ലോക്കറ്റായിരുന്നു ഇത്&period; ലോക്കറ്റ് ലഭിച്ച ഉടൻ തന്നെ ഷാജിത വിവരം മനയിൽ അറിയിക്കുകയും ഉടമസ്ഥർക്ക് തിരികെ ഏൽപ്പിക്കുകയും ചെയ്തു&period; &ZeroWidthSpace;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വർണ്ണത്തിന് വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ ഷാജിത കാട്ടിയ ഈ വലിയ സത്യസന്ധക്ക് അവരെയും കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരെയും വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു&period; സമൂഹത്തിന് മികച്ച സന്ദേശം നൽകിയ ഈ തൊഴിലാളികൾക്ക് ചടങ്ങിൽ മലബാർ ഗോൾഡിന്റെ സ്നേഹ സമ്മാനവും നൽകി&period;അർബൺ ബാങ്ക് ഡയറക്ടർ സി&period; എം രാമനുണ്ണി ഷാജിതയെ പൊന്നാട അണിയിച്ച് ആദരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വി&period; കെ&period; എ മജീദ് അധ്യക്ഷനായി&period;വാർഡ് മെമ്പർ ടി&period; വി മിനി&comma;മലബാർ ഗോൾഡ് മാർക്കറ്റിങ്ങ് മാനേജർ ടി&period; കെ പ്രവീൺ&comma;രതിൻ &comma;കൃഷ്ണൻ നമ്പുതിരി&comma; ദീപക് എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ; റെഡ് അലർട്ട്: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം : അതിശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ…

14 minutes ago

കേരളത്സവം 2026സംഘാടക സമിതി രൂപീകരിച്ചു.

എടപ്പാൾ : ഗ്രാമ പഞ്ചായത്ത്‌ തലത്തിൽ നടക്കുന്ന ഈ വർഷത്തെ കേരളത്സവം ഒക്ടോബർ 31 മുതൽ നവംബർ 12 വരെ…

20 minutes ago

എൻ്റെ യൂണിറ്റ് എൻ്റെ സംരംഭകത്വം

എടപ്പാൾ : GHSS എടപ്പാൾ NSS യൂണിറ്റ് എൻ്റെ യൂണിറ്റ് എൻ്റെ സംരംഭകത്വം എന്ന പദ്ധതിയിലുൾപ്പെടുത്തി ഹാൻഡ് വാഷ് നിർമ്മാണവും…

23 minutes ago

Admission Open Mont 1 to Grade 9

DRS ENGLISH SCHOOL Changaramkulam, Malappuram, Kerala, 679591 ADMISSION Open Mont 1 to Grade 9. (2027-28)…

7 hours ago

പൊന്നാനിയുടെ സമഗ്ര വികസനം. ഭാവി കർമ്മപരിപാടികൾക്ക് രൂപം നൽകാൻ വികസന സംവാദം

പൊന്നാനി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിവിധ മേഖലകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി…

7 hours ago

സ്‌കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം’ നിർദേശവുമായി ബാലാവകാശ കമ്മീഷൻ,മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. മൊബൈൽ ഫോൺ ഉപയോഗം, മുടിയുടെ ക്രമീകരണം, യൂണിഫോം, സൗന്ദര്യവർധക…

7 hours ago