കനത്ത മഴ; റെഡ് അലർട്ട്: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം &colon; അതിശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്&comma; മലപ്പുറം&comma; വയനാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു&period; മദ്‌റസകള്‍&comma; ട്യൂഷന്‍ സെന്ററുകള്‍&comma; പാരലല്‍ കോളജുകള്‍&comma; മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്&period;റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും അവധി ബാധകമല്ല&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാല്‍&comma; ഇത്തരം സ്ഥാപനങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം&period; മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ&comma; പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല&period; പരീക്ഷകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു&period;കനത്ത മഴയുള്ള സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ ജലാശയങ്ങള്‍&comma; തോടുകള്‍&comma; മരങ്ങള്‍ക്കു സമീപം&comma; മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകാതിരിക്കാന്‍ സ്ഥാപന മേധാവികളും അധ്യാപകരും രക്ഷിതാക്കള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കാമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സത്യസന്ധതയ്ക്ക് അരപ്പവൻ തിളക്കം; തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധത പ്രദേശത്തിന് തന്നെ അഭിമാനമാകുന്നു. ജോലി ചെയ്യുന്നതിനിടയിൽ ലഭിച്ച അരപ്പവനോളം തൂക്കം വരുന്ന…

14 minutes ago

കേരളത്സവം 2026സംഘാടക സമിതി രൂപീകരിച്ചു.

എടപ്പാൾ : ഗ്രാമ പഞ്ചായത്ത്‌ തലത്തിൽ നടക്കുന്ന ഈ വർഷത്തെ കേരളത്സവം ഒക്ടോബർ 31 മുതൽ നവംബർ 12 വരെ…

17 minutes ago

എൻ്റെ യൂണിറ്റ് എൻ്റെ സംരംഭകത്വം

എടപ്പാൾ : GHSS എടപ്പാൾ NSS യൂണിറ്റ് എൻ്റെ യൂണിറ്റ് എൻ്റെ സംരംഭകത്വം എന്ന പദ്ധതിയിലുൾപ്പെടുത്തി ഹാൻഡ് വാഷ് നിർമ്മാണവും…

19 minutes ago

Admission Open Mont 1 to Grade 9

DRS ENGLISH SCHOOL Changaramkulam, Malappuram, Kerala, 679591 ADMISSION Open Mont 1 to Grade 9. (2027-28)…

7 hours ago

പൊന്നാനിയുടെ സമഗ്ര വികസനം. ഭാവി കർമ്മപരിപാടികൾക്ക് രൂപം നൽകാൻ വികസന സംവാദം

പൊന്നാനി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിവിധ മേഖലകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി…

7 hours ago

സ്‌കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം’ നിർദേശവുമായി ബാലാവകാശ കമ്മീഷൻ,മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. മൊബൈൽ ഫോൺ ഉപയോഗം, മുടിയുടെ ക്രമീകരണം, യൂണിഫോം, സൗന്ദര്യവർധക…

7 hours ago