വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സമ്മാനദാനവും നടന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;adc03980-dc41-44c9-a7a4-9eba7219120e-1-1024x986&period;jpg" alt&equals;"" class&equals;"wp-image-42464"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂളിൽ 2023&lowbar;24 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം കവിയും സാഹിത്യകാരനുമായ ശ്രീ&colon; ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിച്ചു&period; വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗാത്മക ശേഷികൾ വികസിപ്പിക്കുക &comma; ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക &comma; കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടു കൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു&period; ഏറെ നേരം കുട്ടികളുമായി സംവദിച്ച അദ്ദേഹം &&num;8221&semi; നന്നായാൽ ഒന്നായി &&num;8221&semi; എന്നും &&num;8221&semi; ഒന്നായാൽ നന്നായി &&num;8221&semi; എന്നുമുള്ള സന്ദേശം കൈമാറിയാണ് പ്രസംഗം അവസാനിപ്പിച്ചത്&period; കൂടാതെ ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ &&num;8220&semi;ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ &&num;8221&semi; എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു&period; ഈ വർഷം മലയാളവേദി നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടത്തി&period;<br>ഹരിദർശന &comma; ശ്രീ ദുർഗ തുടങ്ങിയ വിദ്യാർഥികളുടെ പ്രാർഥനയോടു കൂടി ആരംഭിച്ച പരിപാടിയിൽ വിദ്യാരംഗം കൺവീനറായ ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു&period; പി&period;ടി&period;എ പ്രസിഡണ്ട് ശ്രീ&period; നവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി ബെൻഷ &lpar;സ്കൂൾ പ്രിൻസിപ്പൾ&rpar;&comma; വി&period; ഹമീദ്&lpar;ഹെഡ്മാസ്റ്റർ&rpar; &comma; അബ്ദുൾ സലാം&lpar;പി&period;ടി&period;എ മെമ്പർ&rpar;&comma; ഖൈസ്&lpar;പി&period;ടി&period;എ മെമ്പർ&rpar; &comma; അബ്ദുൾ ഗഫൂർ&lpar; ഡപ്യൂട്ടി ഹെഡ് മാസ്റ്റർ&rpar;&comma; മുഹമ്മദ് സഗീർ&lpar;സ്റ്റാഫ് സെക്രട്ടറി&rpar;&comma; കബീർ മാസ്റ്റർ&comma; അബ്ദുൾ സലാം മാസ്റ്റർ&comma; ഹൈദ്രു മാസ്റ്റർ&comma; അബ്ദുൾ ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു&period; വിദ്യാർഥി കൺവീനർ അനന്യ നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

3 hours ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

3 hours ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

16 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

16 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

18 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

18 hours ago