Categories: KUTTIPPURAMLocal news

‘വലിച്ചെറിയരുത്, തിരിച്ചറിയും’ കാമ്പയിന് തുടക്കം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-9-1024x1024&period;jpg" alt&equals;"" class&equals;"wp-image-40059"&sol;><figcaption>&&num;8216&semi;വലിച്ചെറിയരുത്- തിരിച്ചറിയും&&num;8217&semi; ജില്ലാതല ക്യാമ്പയിന് നിളയോരത്ത് തുടക്കം&period; സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻ&period;ജി&period;ഒ കോൺഫെഡറേഷൻ ജില്ലാ സമിതിയും പരിസ്ഥിതി സംഘടനയായ തിരുനാവായ റീ അക്കോയും താഴെത്തറ എ പ്ലസ് അക്കാദമിയും ചേർന്ന് പരിസ്ഥിതി ഭാഗമായി സംഘടിപ്പിച്ച ക്യാമ്പയിൻ എൻ&period;ജി&period;ഒ കോൺഫറേഷൻ ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ വെട്ടത്തൂർ ഉദ്ഘാടനം ചെയ്തു&period; ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ ചിറക്കൽ അധ്യക്ഷത വഹിച്ചു&period; പരിസ്ഥിതി പ്രവർത്തകൻ എം&period;പി&period;എ ലത്തീഫ് കുറ്റിപ്പുറം പരിസ്ഥിതി ദിന സന്ദേശം നൽകി&period; വാർഡംഗം പറമ്പിൽ ഹാരിസ്&comma;എൻ&period; ജി&period; ഒ ഭാരവാഹികളായ റിയാസ്&comma; റാബിയ റീ എക്കോ പ്രസിഡന്റ് സി&period;ഹിളർ&comma;പൂവത്തിങ്ങൽ റഷീദ്&comma;സിദ്ധിക്ക് വെള്ളാടത്ത്&comma;ഫസലു പാമ്പലത്ത്&comma; എ പ്ലസ് അക്കാദമി പ്രതിനിധികളായ പി&period; യാദവ്&comma;വൈശാഖ്&comma;റാഷിദ് എന്നിവർ സംസാരിച്ചു&period; ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ശുചീകരണ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്&period; ജില്ലാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ&period; എ ബക്കർ സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

6 hours ago

ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാൽ മതിയാകും; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കിൽ ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എല്ലാ ഔദ്യോഗിക…

6 hours ago

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

6 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

10 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

10 hours ago

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം 10 ശതമാനമായി കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; എന്നിട്ടും ഇന്ത്യ ലോക വളർച്ചയുടെ പ്രധാന ചാലകശക്തിയെന്ന് ഐ.എം.എഫ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ലോകത്ത് ഇന്ധനവില കുതിച്ചുയരുകയും പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വെറും…

10 hours ago