EDAPPAL
വട്ടംകുളം പഞ്ചായത്തിൽ എസ്ഡിപിഐ 15 വാർഡുകളിലും,മുഴുവൻ ബ്ലോക്ക് സീറ്റിലും മത്സരിക്കും
എടപ്പാള്‍ : വട്ടംകുളം പഞ്ചായത്തിൽ എസ്ഡിപിഐ 15 വാർഡുകളിലും,മുഴുവൻ ബ്ലോക്ക് സീറ്റിലും മത്സരിക്കുവാന്‍ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
പഞ്ചായത്തിലെ
ഇടത് ,വലത്, ബിജെപി ഒത്ത് തീർപ്പ് രാഷ്ട്രീയത്തിനെതിരെ വ്യാപകമായി പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു.
പ്രസിഡൻ്റ് മൂസ മൂതൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹംസ കൊടക്കാട്ട്, അൻസാർ മൂതൂർ, സലീം ചേകനൂർ, അസീസ് എടപ്പാൾ കബീർ കെഎം, മുഹമ്മദലി ചേകനൂർ തുടങ്ങിയവർ സംസാരിച്ചു.