റേഷൻ വിതരണ പ്രതിസന്ധി : പ്രതിഷേധവുമായി ബിജെപി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230331-WA0126-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-36241"&sol;><figcaption>ചങ്ങരംകുളം &colon; റേഷൻ വിതരണം ദിവസങ്ങളോളമായി നിലച്ചതിൽ ഭാരതീയ ജനതാ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി&period;സെർവർ തകരാറുമൂലം താലൂക്കിലെ റേഷൻകടകൾ മുഴുവൻ അടച്ചിട്ടിരിക്കുന്ന സ്ഥിതിവിശേഷമാണ്&period; തുടർച്ചയായി ഉണ്ടാകുന്ന സെർവർ പ്രശ്നം മൂലം റേഷൻ കടകൾ അടച്ചിട്ടിരിക്കുന്നത് കൊണ്ട് റേഷനരിയും മറ്റു വാങ്ങിച്ച് ജീവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് കരിഞ്ചന്തയിൽ നിന്നും വലിയ വില കൊടുത്ത് അരി വാങ്ങിക്കേണ്ട സ്ഥിതിയാണ്&period; സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുള്ള ഈ വിഷയത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ സ്വീകരിച്ചുകൊണ്ട് വരും ദിവസങ്ങളിൽ റേഷൻകടകൾ തുറന്നു പ്രവർത്തിക്കണമെന്നും സാധാരണക്കാർക്ക് ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്നും ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു മണ്ഡലം പ്രസിഡണ്ട്പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ച യോഗത്തിൽജനാർദ്ദനൻ പട്ടേരി&comma;കെ അനീഷ്&comma;ബിജു മാന്തടം&comma;ജയൻ കല്ലൂർമ&comma; മോഹൻദാസ് പെരുമ്പടപ്പ്&comma; ഉണ്ണികൃഷ്ണൻ എരമംഗലം എന്നിവർ സംസാരിച്ചു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

7 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

9 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

9 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

10 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

10 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

10 hours ago