Categories: EDAPPAL

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് &lpar;88&rpar; മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായി<br>ശവസംസ്കാര ചടങ്ങുകൾ 25 ന് ഉച്ചക്ക് 2 മണിക്ക് വേട്ടേക്കോട് NSS ശ്മാശനത്തിൽ&period; ഭാര്യ&colon; ശ്രീമതി രുഗ്‌മിണി&comma; മക്കൾ&colon; ശ്രീ സുരേഷ് കുമാർ&comma; സുനന്ദ&comma; മരുമകൻ കൃഷ്ണ കുമാർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം മഞ്ചേരിയിൽ ജനിച്ച്&comma; ജീവിച്ച്&comma; ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ ഹൃദയത്തോട് ചേർത്ത് ജീവിച്ച വ്യക്തിയാണ് പ്രിയപ്പെട്ട ഗോപിയേട്ടൻ&period; മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായ&comma; അടിമുടി ഗാന്ധിയനാണ് അദ്ദേഹം&period; സ്വാതന്ത്ര്യലബ്ധിക്കുശേഷം മലബാർ സാക്ഷ്യം വഹിച്ച തിരുനാവായയിൽ നിളാ നദിയിൽ മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കുമ്പോൾ കുട്ടിയാണ് അദ്ദേഹം&period; പിന്നീട്&comma; 1964–ൽ ജവഹർലാൽ നെഹ്റു വിട പറയുന്ന സമയത്ത് അദ്ദേഹം മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമാണ്&period; ചിതാഭസ്മം നിമജ്ജനം ചെയ്യാനായി നിളാ തീരത്തെത്തിയപ്പോൾ അത് ഏറ്റുവാങ്ങാനുള്ള നിയോഗം അദ്ദേഹത്തിനായിരുന്നു എന്നത് ഒരു ചരിത്ര നിയോഗം കൂടിയാണ്&period;<br>&period;<br>1972 മുതൽ DCC ജനസെക്രട്ടറി 1982 മുതൽ 1997 DCC വൈസ് പ്രസിഡൻ്റ് 1992 മുതൽ 97 വരെ AICC മെമ്പർ&comma;1992- മുതൽ 2004 വരെ KPCC മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 09.07.2026) അവധിയായിരിക്കും.

മലപ്പുറം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ…

4 hours ago

കാട്ടുപന്നികളുടെയും നായ്ക്കളയുടെയും അഴിഞ്ഞാട്ടം

കുറ്റിപ്പുറം: പഞ്ചായത്ത് എട്ടാം വാർഡ് കരിമ്പന പീടികയിൽ കാട്ടുപന്നികളും നായ്ക്കളും ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കുന്നു.പട്ടാപ്പകലിൽ പോലും പന്നികൾകൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്.പഞ്ചായത്തിന്റെ…

12 hours ago

മാലിന്യം കുറയ്ക്കാം, ഭാവി രക്ഷിക്കാംഐഡിയൽ വിദ്യാർത്ഥികളുടെ വേസ്റ്റ് ഓഡിറ്റ് ചലഞ്ച്

എടപ്പാൾ: സ്കൂൾ ക്യാമ്പസിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ (സി.ബി.എസ്.ഇ) സെക്കൻഡറി വിഭാഗം…

12 hours ago

എടപ്പാൾ കെ എസ് ആർ ടി സി സ്റ്റേഷനെ ബസ് ഒപ്പറേറ്റിങ്ങ് സെൻ്ററാക്കണം എ ഐ ടി യു സി

എടപ്പാൾ | ദേശീയ പാതയിൽ തൃശൂർ കഴിഞ്ഞാൽ കോഴിക്കോട് മാത്രമാണ് കെ എസ് ആർ ടി സി ബസ് ഒപ്പറേറ്റ്…

13 hours ago

പ്രണവം കലാവേദി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

മാറഞ്ചേരി :പനമ്പാട് വെസ്റ്റ് കേന്ദ്രീകരിച്ച് മുപ്പത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പ്രണവം കലാവേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ്. എൽ സി,…

13 hours ago

അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​പൊന്നാനി: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) മലപ്പുറം ജില്ലാ സ്ഥാപക അംഗമായിരുന്ന അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനത്തോടനുബന്ധിച്ച് സന്നദ്ധ…

13 hours ago