Categories: CHANGARAMKULAM

കാരുണ്യത്തിന് സാമ്പത്തിക സഹായം കൈമാറി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; ചങ്ങരംകുളത്തുകാരായ യുവാക്കൾ കെ വി ഇജാസിന്റെ നേതൃത്വത്തിൽ യുകെയിൽ നടത്തിയ പ്രദർശന പരിപാടിയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാരുണ്യത്തിൽ നടന്ന ചടങ്ങിൽ കെ വി ഇബ്രാഹിമിൽ നിന്ന് സഹായധനം കാരുണ്യം ഉപദേശക സമിതി ചെയർമാൻ<br>വി മുഹമ്മദുണ്ണി ഹാജി ഏറ്റുവാങ്ങി&period;<br>പി പിഎം അഷ്റഫ് അധ്യക്ഷൻ വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പി കെ അബ്ദുല്ലക്കുട്ടി&comma; രാജൻ മാസ്റ്റർ മൂക്കുതല&comma;ജബ്ബാർ ആലങ്കോട്&comma; എം എ ലത്തീഫ് &comma;ഉസ്മാൻ പന്താവൂര്‍ &comma;ജബ്ബാർ പള്ളിക്കര എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

Royal College of Engineering and Technology – 2026–27 Admission Started 🎓

ഭാവിയെ ലക്ഷ്യം വച്ചുള്ള ഉയർന്ന നിലവാരത്തിലുള്ള Degree Programmes ഇപ്പോൾ അഡ്മിഷൻ ലഭ്യമാണ്! KTU യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടു ലഭിക്കുന്ന Honours…

42 minutes ago

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

മലപ്പുറം : വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്‌സിഡി സാധനങ്ങളും ഉറപ്പാക്കി സപ്‌ളൈകോ. പെരുന്നാളിനോടനുബന്ധിച്ച് പത്തിനം സാധനങ്ങൾ അടങ്ങിയ…

1 hour ago

തൃത്താലയിലെ നെൽക്കർഷകർക്ക് ആശ്വാസം; പി.ആർ.എസ് മൂന്ന് ദിവസത്തിനകം

തൃത്താല : മണ്ഡലത്തിൽ നേരത്തെ നെല്ല് സംഭരിച്ച മുഴുവൻ കർഷകർക്കും വരുന്ന തിങ്കളാഴ്ചയ്ക്കകം പി.ആർ.എസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി V.…

1 hour ago

മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 31ആശ വർക്കർമാർക് മാറഞ്ചേരി പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിഫോം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

1 hour ago

ഐഎന്‍സി മൂക്കുതല കെ.ടി ഗോപാലൻ മാസ്റ്റര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ചങ്ങരംകുളം:മൂക്കുതല ജിഎംഎല്‍പി സ്കൂൾ മുൻ പ്രധാന അധ്യാപകനും മൂക്കുതല ദേവസ്വം മുൻ ചെയർമാനും ആയിരുന്ന കെ.ടി ഗോപാലൻ മാസ്റ്ററുടെ നിര്യാണത്തിൽ…

3 hours ago