Categories: EDAPPAL

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്&comma; മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ് 25-ന് രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസിൽ നടക്കും&period; &OpenCurlyDoubleQuote;ഗ്രാൻഡ് സക്സസ് ഗ്രേഡ്റുവേഷൻ സെറിമണി” എന്ന പേരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പങ്കെടുക്കും&period;<br>തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസിലെ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ&period;എ&period;എസ് ആയിരിക്കും ചടങ്ങിന്റെ മുഖ്യാഥിതി&period; കോളേജ് ചെയർമാൻ ഡോ&period;സിപി അലി ബാവ ഹാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചെയർമാൻമാരായ മുഹമ്മദ്‌ ശിഹാബ്&comma; മുഹമ്മദ്‌ തുഫൈൽ&comma; വൈസ് ചെയർപേഴ്സൺ ശ്രീമതി&period; സമീറ അലി ബാവ എന്നിവർ ആശംസകൾ നേരും &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സി&period;ഇ&period;ഒ അഡ്വ&period; ശിഹാബ് മെച്ചേരി&comma; മാനേജ്മെന്റ് പ്രതിനിധി ഫാത്തിമ കെ &comma; എം&period;à´¡à´¿&period;സി പ്രിൻസിപ്പൽ ഡോ&period; പ്രദീപ് കുമാർ&comma; ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ&period; ജയപ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും<br>വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങൾ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് &OpenCurlyDoubleQuote; കോൺവോ ബീറ്റസ് 26” എന്ന സംഗീത പരിപാടിയും അരങ്ങേറും&period; ഗായകൻ ബാദുഷ ബി&period;എം നയിക്കുന്ന ലൈവ് പെർഫോർമൻസ് ചടങ്ങിന്റെ പ്രധാന ആകർഷണമാകും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 09.07.2026) അവധിയായിരിക്കും.

മലപ്പുറം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ…

31 minutes ago

കാട്ടുപന്നികളുടെയും നായ്ക്കളയുടെയും അഴിഞ്ഞാട്ടം

കുറ്റിപ്പുറം: പഞ്ചായത്ത് എട്ടാം വാർഡ് കരിമ്പന പീടികയിൽ കാട്ടുപന്നികളും നായ്ക്കളും ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കുന്നു.പട്ടാപ്പകലിൽ പോലും പന്നികൾകൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്.പഞ്ചായത്തിന്റെ…

9 hours ago

മാലിന്യം കുറയ്ക്കാം, ഭാവി രക്ഷിക്കാംഐഡിയൽ വിദ്യാർത്ഥികളുടെ വേസ്റ്റ് ഓഡിറ്റ് ചലഞ്ച്

എടപ്പാൾ: സ്കൂൾ ക്യാമ്പസിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ (സി.ബി.എസ്.ഇ) സെക്കൻഡറി വിഭാഗം…

9 hours ago

എടപ്പാൾ കെ എസ് ആർ ടി സി സ്റ്റേഷനെ ബസ് ഒപ്പറേറ്റിങ്ങ് സെൻ്ററാക്കണം എ ഐ ടി യു സി

എടപ്പാൾ | ദേശീയ പാതയിൽ തൃശൂർ കഴിഞ്ഞാൽ കോഴിക്കോട് മാത്രമാണ് കെ എസ് ആർ ടി സി ബസ് ഒപ്പറേറ്റ്…

9 hours ago

പ്രണവം കലാവേദി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

മാറഞ്ചേരി :പനമ്പാട് വെസ്റ്റ് കേന്ദ്രീകരിച്ച് മുപ്പത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പ്രണവം കലാവേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ്. എൽ സി,…

9 hours ago

അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​പൊന്നാനി: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) മലപ്പുറം ജില്ലാ സ്ഥാപക അംഗമായിരുന്ന അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനത്തോടനുബന്ധിച്ച് സന്നദ്ധ…

10 hours ago