Categories: HEALTH

യോഗ നല്‍കുന്നത് ഐക്യത്തിന്‍റെ സന്ദേശം: പ്രധാനമന്ത്രി

&NewLine;<p class&equals;"wp-block-paragraph">ലോകം പലവിധ സമ്മർദങ്ങളിലും അസ്ഥിരതകളിലും സംഘർഷങ്ങളിലും കൂടി കടന്നുപോകുമ്ബോള്‍ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശമാണു യോഗ നല്‍കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി&period;പതിനൊന്നാം അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നടന്ന യോഗ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആന്തരിക സമാധാനം ആഗോള നയമായി മാറുന്ന മാനവരാശിയുടെ പൈതൃകത്തിനു തുടക്കം കുറിക്കുകയാണ് ഈ ദിനമെന്നും പ്രധാനമന്ത്രി&period; ലോകത്തെ സംഘർഷത്തില്‍നിന്ന് സഹകരണത്തിലേക്കും സമ്മർദത്തില്‍നിന്ന് പ്രതിവിധികളിലേക്കും നയിക്കാൻ യോഗയ്ക്കാകണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8220&semi;ഒരുമിക്കുക&&num;8221&semi; എന്നതാണു യോഗയുടെ സാരാംശം&period; യോഗ ലോകത്തെ എങ്ങനെ ഒന്നിപ്പിച്ചു എന്ന് കാണുന്നത് സന്തോഷകരമാണ്&period; ഐക്യരാഷ്ട്രസഭയില്‍ അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം മുന്നോട്ടുവച്ച ഇന്ത്യ മുന്നോട്ടുവച്ചപ്പോള്‍ 175 രാജ്യങ്ങള്‍ പിന്തുണച്ചു&period; ആഗോള ഐക്യത്തിന്‍റെ അപൂർവ ഉദാഹരണമാണിത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പതിനൊന്ന് വർഷത്തിന് ശേഷം&comma; ലോകമെമ്ബാടുമുള്ള കോടിക്കണക്കിനാളുകളുടെ ജീവിതശൈലിയുടെ അവിഭാജ്യ ഘടകമായി യോഗ മാറിയിരിക്കുന്നു&period; യോഗ ഏവർക്കും വേണ്ടിയുള്ളതാണ്&period; അതിരുകള്‍ക്കപ്പുറമാണത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിശാഖപട്ടണത്ത് സംഘടിപ്പിച്ച യോഗ പരിശീലന പരിപാടിയുടെ പേരില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു&comma; ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍&comma; മന്ത്രി നാരാ ലോകേഷ് എന്നിവരെ മോദി പ്രശംസിച്ചു&period; വിശാഖപട്ടണത്തെ കടല്‍ത്തീരത്ത് നടന്ന പരിപാടിയില്‍ അഞ്ചു ലക്ഷത്തിലേറെ പേർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

കുറ്റിപ്പുറം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി…

3 days ago

പവർ കട്ടിനെതിരെ ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ…

3 days ago

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി…

3 days ago

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ…

3 days ago

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക്…

3 days ago

കുടുംബ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി…

3 days ago