Categories: KUTTIPPURAMLocal news

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും&comma; പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി നടത്തുന്ന &&num;8221&semi; &&num;8216&semi;പെപ് ടോക്ക്&commat;ക്ലാസ്സ്‌റൂം&&num;8217&semi; പദ്ധതി ജി&period;എച്ച്&period;എസ്&period;എസ് പേരശ്ശന്നൂരിൽ ഉദ്ഘാടനം ചെയ്തു&period; മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വസീമ വേളേരി ഉദ്ഘാടനം നിർവഹിച്ചു&period; പി&period;ടി&period;എ അംഗങ്ങൾ&comma; അധ്യാപകർ&comma; വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു&period; 2026 ജൂലൈ 23 വ്യാഴാഴ്ച രാവിലെ 11&period;00 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ശ്രദ്ധേയമായി&period; വിദ്യാർത്ഥികൾക്ക് സ്വന്തം ആശയങ്ങൾ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും&comma; ആശയവിനിമയശേഷി വികസിപ്പിക്കാനും&comma; നേതൃപാടവം വളർത്താനും&comma; പോസിറ്റീവ് മനോഭാവം രൂപപ്പെടുത്താനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്&period; ചടങ്ങിൽ പി&period;ടി&period;എ പ്രസിഡന്റ് ഒ&period;കെ&period; സേതുമാധവൻ്റെ അധ്യക്ഷനായി&period; ഹെഡ്മാസ്റ്റർ പി&period;എസ്&period; ബാബുരാജ് സ്വാഗതം ആശംസിച്ചു&period; പി&period;ടി&period;എ വൈസ് പ്രസിഡന്റ് വി&period;എ&comma; മുസ്തഫ &comma; എസ്&period;എം&period;സി ചെയർമാൻ വി&period;ടി&period;അബ്ദുൾ റസാഖ് &comma; മഞ്ചേരി എഫ്&period;എം അവതാരകൻ എം&period;വി&period;രവീന്ദ്രൻ &comma;വിജയഭേരി കോഡിനേറ്റർ ഷാഹിദ മണ്ടായപ്പുറം എന്നിവർ ആശംസകൾ നേർന്നു&period; ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അഖില കൃഷ്ണ നന്ദി പറഞ്ഞ‍ു&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പവർ കട്ടിനെതിരെ ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ…

2 hours ago

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി…

2 hours ago

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ…

2 hours ago

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക്…

2 hours ago

കുടുംബ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി…

2 hours ago

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ മെഗാ ബണ്ണീസ് യൂനിറ്റ് ഉദ്ഘാടനം.

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ 32 പുതിയ ബണ്ണീസ് യൂണിറ്റുകളുടെ ഉദ്ഘാടനം നടന്നു. സമ്പൂർണ്ണ സ്കൗട്ട് & ഗൈഡ്സ്…

1 day ago