കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ &lpar;കെ&period;എൽ&period;ഇ&period;ഒ&rpar; പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു&period; നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് സാഹിർ ആലുങ്ങൽ ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന പത്തുവർഷക്കാലത്ത് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ കേരള എൻ&period;ജി&period;ഒ യൂണിയൻ നേതൃത്വം ശക്തമായി ഉന്നയിച്ചിരുന്നില്ലെന്നും&comma; എന്നാൽ ഇപ്പോൾ ജീവനക്കാരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനവുമായി പ്രതിപക്ഷ നേതാവ് വി&period;ഡി&period; സതീശനെ സമീപിക്കുന്നതിൽ വിരോധാഭാസമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ നാഹിർ ആലുങ്ങൽ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജീവനക്കാർക്ക് ലഭിക്കാനുള്ള 286 മാസത്തെ ക്ഷാമബത്ത കുടിശ്ശിക&comma; ആർജിത അവധി ആനുകൂല്യങ്ങൾ&comma; ശമ്പളപരിഷ്കരണം&comma; പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളതെന്നും&comma; ഭരണം കൈവശമുണ്ടായിരുന്നപ്പോൾ ഉന്നയിക്കാതിരുന്ന വിഷയങ്ങൾ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന ഇരട്ടത്താപ്പ് നയം ജീവനക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാന സെക്രട്ടറി പ്രേമകുമാർ കോട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു&period; നാസർ പി&period;വി&period;&comma; രാഹുൽ ടി&period;&comma; ഡെൽബിൻ എൻ&period;എക്സ്&period; എന്നിവർ സംസാരിച്ചു&period; രാഹുൽ ടി&period; സ്വാഗതവും ഡെൽബിൻ എൻ&period;എക്സ്&period; നന്ദിയും രേഖപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യോഗത്തിൽ പുതിയ പൊന്നാനി താലൂക്ക് കമ്മിറ്റി ഭാരവാഹികളായി രാഹുൽ ടി&period; &lpar;പ്രസിഡന്റ്&rpar;&comma; ഡെൽബിൻ എൻ&period;എക്സ്&period; &lpar;സെക്രട്ടറി&rpar;&comma; അനിൽ ബാബു &lpar;ട്രഷറർ&rpar;&comma; മുരളി പി&period; &lpar;വൈസ് പ്രസിഡന്റ്&rpar;&comma; മിനി കെ&period;ആർ&period; &lpar;ജോയിന്റ് സെക്രട്ടറി&rpar; എന്നിവരെയും ജില്ലാ കൗൺസിൽ അംഗങ്ങളായി പ്രേമകുമാർ കോട്ടപ്പാട്ട്&comma; രാജൻ കെ&period;കെ&period; എന്നിവരെയും തെരഞ്ഞെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

കുറ്റിപ്പുറം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി…

56 minutes ago

പവർ കട്ടിനെതിരെ ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ…

58 minutes ago

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി…

1 hour ago

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ…

1 hour ago

കുടുംബ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി…

1 hour ago

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ മെഗാ ബണ്ണീസ് യൂനിറ്റ് ഉദ്ഘാടനം.

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ 32 പുതിയ ബണ്ണീസ് യൂണിറ്റുകളുടെ ഉദ്ഘാടനം നടന്നു. സമ്പൂർണ്ണ സ്കൗട്ട് & ഗൈഡ്സ്…

1 day ago