Categories: Local newsPONNANI

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ&period;എസ്&period;എസ്&period; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി അസോസിയേഷന്റെ കീഴില്‍ &lpar;ISSAA&rpar; &OpenCurlyQuote;Routes to Roots’ എന്ന പേരില്‍ ജൂലൈ 26 ഞായറാഴ്ച സ്‌കൂള്‍ അങ്കണത്തില്‍ നടക്കും&period; രാവിലെ 9&period;30 മുതല്‍ രാത്രി 9 മണി വരെ നടക്കുന്ന പരിപാടിയില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍&comma; ബാച്ച്തല സംഗമങ്ങള്‍&comma; പൊതു സമ്മേളനം&comma; കലാസന്ധ്യ എന്നീ സെഷനുകള്‍ ഉണ്ടായിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ബഹു&period; പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ&period; എന്‍&period; ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും&period; പൊന്നാനി എം&period;എല്‍&period;എ കെ&period;പി നൗഷാദലി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ തവനൂര്‍ എം&period;എല്‍&period;എ അഡ്വ&period;വി&period;എസ്&period;ജോയ്&comma; പൊന്നാനി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി&period;വി&period; സുധ&comma; ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര ശൂറ അംഗം എം&period;ഐ&period; അബ്ദുല്‍ അസീസ്&comma; നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി&period;പി&period; സക്കീര്‍&comma; കൗണ്‍സിലര്‍മാരായ പി&period;കെ&period; ഷാഹിന&comma; സോമന്‍&comma; പൊന്നാനി മഖ്ദും എം&period;പി&period; മുത്തുക്കോയ തങ്ങള്‍ തുടങ്ങിയ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും&period;<br>ഐ&period;എസ്&period;എസ്&period; സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫിൽസാഫാൻ രിചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം വിദ്യാഭ്യാസ മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാവിലെ നടക്കുന്ന പൂര്‍വ്വ അധ്യാപകരെ ആദരിക്കുന്ന സംഗമം ജമാഅത്തെ ഇസ്ലാമി ഹിന്ദ് മേഖല നാസിം പി&period; അബ്ദുറഹിമാന്‍ വളാഞ്ചേരി ഉദ്ഘാടനം ചെയ്യും&period; ഐ&period;എസ്&period;എസ്&period; പ്രസിഡന്റ് പി&period;വി&period; അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മുന്‍ പ്രിന്‍സിപ്പാള്‍ വി&period; മൂസ മൗലവി&comma; പൂര്‍വ്വ അധ്യാപകനും മുന്‍ എ&period;സി&period;പി യുമായ ടി&period;ടി&period; അബ്ദുല്‍ ജബ്ബാര്‍&comma; വിദ്യാകൗണ്‍സില്‍ ഡയറക്ടറും പൂര്‍വ്വ അധ്യാപകനുമായ കെ&period;കെ&period; മുഹമ്മദ് ബഷീര്‍&comma; അലുംനി അസോസിയേഷന്‍ മുഖ്യ ഉപദേഷ്ടാവ് എം&period; അബ്ദുല്ല മാസ്റ്റര്‍&comma; കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ സ്ഥാപകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നജീബ് കുറ്റിപ്പുറം&comma; അലുംനി പ്രവാസി ചാപ്റ്റര്‍ പ്രസിഡന്റ് വി&period;കെ&period; ഷാക്കിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാത്രി നടക്കുന്ന കലാസന്ധ്യ സിനിമാ സംവിധായകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കെ&period;വി&period; താമര്‍ ഉദ്ഘാടനം ചെയ്യും&period; പ്രമുഖ സിനിമാ നടനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ലുഖ്മാന്‍ അവറാന്‍ വിശിഷ്ടാതിഥിയാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഐ&period;എസ്&period;എസ്&period; പ്രസിഡന്റ് പി&period;വി&period; അബ്ദുല്‍ ലത്തീഫ്&comma; അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ടി&period;പി&period; മുഹമ്മദ് മുസ്തഫ&comma; പ്രിന്‍സിപ്പാള്‍ പി&period;കെ&period; അബ്ദുല്‍ അസീസ്&comma; അലുംനി വൈസ് പ്രസിഡന്റ് സൗദ ജബ്ബാര്‍&comma; സെക്രട്ടറി എം&period; മുഹമ്മദ് ബാസില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

കുറ്റിപ്പുറം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി…

2 hours ago

പവർ കട്ടിനെതിരെ ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ…

2 hours ago

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ…

2 hours ago

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക്…

2 hours ago

കുടുംബ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി…

2 hours ago

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ മെഗാ ബണ്ണീസ് യൂനിറ്റ് ഉദ്ഘാടനം.

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ 32 പുതിയ ബണ്ണീസ് യൂണിറ്റുകളുടെ ഉദ്ഘാടനം നടന്നു. സമ്പൂർണ്ണ സ്കൗട്ട് & ഗൈഡ്സ്…

1 day ago