യുഡിഎഫ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജനകീയ  സദസ്സ് സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230326-WA0109-1086x1536-1-724x1024&period;jpg" alt&equals;"" class&equals;"wp-image-34163"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;ഭരണകൂട ഭീകരക്കെതിരെ ജനാധിപത്യ ധ്വംസനത്തിനെതിരെ യുഡിഎഫ് പൊന്നാനി നിയോജക മണ്ഡല കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ&nbsp&semi; ജനകീയ സദസ്സ് സംഘടിപ്പിച്ചു&period; എരമംഗത്ത് നടന്ന പരിപാടി ജില്ലാ യു&period; ഡി&period; എഫ് കൺവീനർ&nbsp&semi; അഷറഫ് കോക്കൂർ ഉദ്ഘാടനം&nbsp&semi; ചെയ്തു&period;ഫാസിസ്റ്റ്&nbsp&semi; അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്ര ഭരണകൂടം രാജ്യത്തിൻ്റെ&nbsp&semi; ജനാധിപത്യ സംവിധാനം&nbsp&semi; കശാപ്പ് ചെയ്യുകയാണന്നും ജനാധിപത്യ &&num;8211&semi; മതേതരത്വം സംരക്ഷിക്കുന്നതിന് കാവലൊരുക്കുകയും &comma;നാടിനെ കൊള്ളയടിക്കുന്നവരെ തുറന്ന് കാട്ടുകയും ചെയ്യന്ന രാഹുൽ&nbsp&semi; ഗാന്ധിക്കെതിരെ കള്ള കേസ് ചുമത്തി വേട്ടയാടുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെ ജനാധിപത്യ സമൂഹം അണിനിരക്കണമെന്നും&nbsp&semi; പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു&period;പൊന്നാനി മണ്ഡലം യുഡിഎഫ് കൺവീനർ കല്ലാട്ടേൽ ഷംസു സ്വാഗതമാശംസിച്ച&nbsp&semi; ചടങ്ങിൽ&nbsp&semi; യുഡിഎഫ് മണ്ഡലം ചെയർമാൻ&nbsp&semi; പി പി യൂസഫലി അധ്യക്ഷതവഹിച്ചു&period;എം &period; വി&period; ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി&period;സിദ്ദിഖ് പന്താവൂർ &comma; സി എം യൂസഫ് &comma; മുസ്തഫ വടമുക്ക്&comma;&nbsp&semi; ഷാനവാസ് വട്ടത്തൂർ &comma; വി പി അലി&comma;ഉണ്ണികൃഷ്ണൻ പൊന്നാനി &comma; വി കെ എം ഷാഫി &comma; ഷെമീർ ഇടിയാട്ടേൽ &comma;&nbsp&semi; തുടങ്ങിയവർ സംസാരിച്ചു &period;നവാസ് സെൻസിക് നന്ദി പറഞ്ഞു&period;സി&period;കെ&period; പ്രഭാകരൻ &comma; കെ&period;കെ&period; ബീരാൻക്കുട്ടി &comma; പി&period;ടി&period; ഖാദർ &comma; എം&period;കെ&period; അൻവൻ &comma;&nbsp&semi; നാഹിർ ആലുങ്ങൽ &comma; മുഹമ്മദലി നരണിപ്പുഴ &comma;ലത്തീഫ് പൊന്നാനി&comma;പി&period;കെ&period;അശറഫ് &comma;മജീദ്&nbsp&semi; കല്ലിങ്ങൽ&comma;സൈനുദ്ധീൻ ചെറവല്ലൂർ &comma; എ&period;കെ&period; ആലി &comma; ടി&period;കെ&period; അബ്ദുൾ റഷീദ് &comma;ടി&period;പി&period;കേരളീയൻ &comma;തുടങ്ങിയവർ പ്രതിഷേധ&nbsp&semi; സംഗമത്തിന് നേതൃത്വം നൽകി &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാളിൽ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി

എടപ്പാള്‍: എടപ്പാളില്‍ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി.…

13 hours ago

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

6 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

6 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

6 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

6 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

6 days ago