Categories: Local newsPONNANI

ഭിന്നശേഷി-ബാല-വയോജന സൗഹൃദ കാഴ്ചപ്പാടിന് ഉന്നൽ നൽകി പൊന്നാനി നഗരസഭാ ബജറ്റ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230324-WA0097-741x1024&period;jpg" alt&equals;"" class&equals;"wp-image-34072"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; അരികുവത്കരിക്കപ്പെടുന്നവരെയും പ്രത്യേക പരിഗണന അർഹിക്കുന്നവരെയും ചേർത്തുപിടിക്കുന്ന പദ്ധതി നിർദേശങ്ങളുമായി പൊന്നാനി നഗരസഭയുടെ വാർഷിക ബജറ്റ്&period; ഭിന്നശേഷി-ബാല-വയോജന സൗഹൃദ കാഴ്ചപ്പാടിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റ് ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ അവതരിപ്പിച്ചു&period; 98&period;29 കോടി രൂപ വരവും 87&period;95 കോടി രൂപ ചെലവും 10 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്&period; നഗരസഭാ ഓഫീസിൽ ഭിന്നശേഷി സൗഹൃദ കേന്ദ്രം എന്ന നിലയിൽ കോളിംഗ് പോയിന്റ്&comma; &&num;8216&semi;പൂമ്പാറ്റ&&num;8217&semi; എന്ന പേരിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ ആർട്‌സ് ആന്റ് ക്രാഫ്റ്റ് കോർണർ&comma; ഭിന്നശേഷിക്കാർക്ക് വീടുകളിൽ ശുചിമുറി&comma; 80 ശതമാനം വൈകല്യമുള്ളവർക്ക് മോട്ടോർ ട്രൈസൈക്കിൾ&comma; ഭിന്നശേഷിക്കാരുടെ രക്ഷാകർത്താക്കൾക്ക് സൈഡ് കാരിയർ സ്‌കൂട്ടർ എന്നിവയാണ് ഭിന്നശേഷി ക്ഷേമത്തിനായി പ്രഖ്യാപിച്ചവയിൽ പ്രധാന പദ്ധതികൾ&period; നിളയോരപാതയിൽ ബാലസൗഹൃദ വിനോദ വിജ്ഞാന കേന്ദ്രം ആരംഭിക്കും&period; ആരോഗ്യപ്രദമായ ശീലങ്ങൾക്ക് വാഴ&comma; മുരിങ്ങ&comma; പപ്പായ എന്നിവയുടെ തൈകൾ വിതരണം ചെയ്യും&period; ഓരോ വീട്ടിലും ഒരു ഇളനീർ തെങ്ങ്&comma; ടിഷ്യുകൾച്ചർ വാഴ എന്നിവയുടെ തൈകൾ വിതരണം നടത്തുമെന്നും പ്രഖ്യാപനമുണ്ട്&period; റീബിൾഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നഗരസഭയിൽ വെതർ സ്റ്റേഷൻ&comma; ഭാരതപ്പുഴയിൽ തുരുത്ത് ടൂറിസം&comma; നഗര പ്രവേശന കേന്ദ്രങ്ങളിൽ ടൂറിസം മാപ്പിംഗ് ബോർഡുകൾ സ്ഥാപിക്കൽ&comma; &&num;8216&semi;അപ്പങ്ങളെമ്പാടും&&num;8217&semi; പലഹാര കൂട്ടായ്മ സംരംഭം എന്നിവയാണ് മറ്റ് നിർദേശങ്ങളാണ്&period; മന്ത് രോഗികൾക്ക് സമഗ്ര സമാശ്വാസ പദ്ധതിയായ അബോളിഷിംഗ് ഫൈലേറിയ&comma; ക്യാൻസർ-വൃക്കരോഗങ്ങൾ എന്നിവ കണ്ടെത്തുന്നതിന് &&num;8216&semi;ആരോഗ്യഭേരി&&num;8217&semi; മെഡിക്കൽ ക്യാമ്പ്&comma; സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനായി 3&period;6 കോടി&comma; ചിൽഡ്രൻസ് വാർഡ്&comma; ഹൈഡെഫിഷൻസി യൂണിറ്റ് പീഡിയാട്രിക്്‌സ്&comma; മദർ നിയോ നാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് എന്നിവക്കായി ആരോഗ്യ മേഖലയിൽ തുക അനുവദിച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൂന്ന് അങ്കണവാടികൾക്ക് പുതിയ ഹൈടെക് കെട്ടിടങ്ങൾ&comma; ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1&period;5 കോടി&comma; കുംഭാര കോളനി നവീകരണത്തിനായി 50 ലക്ഷം എന്നിവ മറ്റ് പ്രധാന നിർദേശങ്ങളാണ്&period; നഗരത്തിൽ കുടുംബശ്രീ കഫേ&comma; കയർ സഹകരണ സംഘങ്ങൾക്ക് റിവൈവിംഗ് പാക്കേജ്&comma; വയോജന സ്ഥാപന പരിപാലന സംരംഭം ക്ലീൻ ആൻഡ് കെയർ&comma; കുടുംബശ്രീ ഭക്ഷ്യ മേള&comma; തൊഴിൽമേള&comma; &&num;8216&semi;പാനൂസ&&num;8217&semi; പെരുന്നാളാഘോഷം&comma; കലാ പരിശീലന കേന്ദ്രമായ പൊന്നാനി ആർട്‌സ് കഫെ&comma; റോഡുകൾക്ക് പേര് നൽകി ബോർഡുകൾ സ്ഥാപിക്കൽ&period; സ്‌കൂളുകളിലെ മാലിന്യ സംസ്‌കരണ ബോധവത്കരണ പരിപാടി കളക്ടേഴ്‌സ് &commat; സ്‌കൂൾ&comma; ബയോഗ്യാസ് പ്ലാന്റുകൾ&comma; തീരദേശ സമഗ്ര കുടിവെള്ള പദ്ധതി &lpar;അമൃത് പദ്ധതി 24 കോടി&rpar; എന്നിവയും പ്രഖ്യാപനത്തിലുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പട്ടികജാതി സമഗ്ര വികസനത്തിന് നഗരസഭയുടെ &&num;8216&semi;മാനുഷം&&num;8217&semi; പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ&comma; ഡാൻസ് കിറ്റ്&comma; സ്‌പോർട്‌സ് കിറ്റ് വിതരണം എന്നീ പുതിയ പദ്ധതികൾ നടപ്പാക്കും&period; കൂടാതെ ഭവന പുനരുദ്ധാരണം&comma; വിദേശത്ത് ജോലി തേടുന്നതിന് ധനസഹായം&comma; മെറിറ്റോറിയസ് സ്‌കോളർഷിപ്പ്&comma; വിവാഹ ധനസഹായം&comma; സ്‌കൂൾ വിദ്യാർഥികൾക് ഫർണീച്ചർ&comma; ലാപ് ടോപ്പ്&comma; പഠന മുറി എന്നീ പദ്ധതികൾ തുടരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ എൽ&period;പി സ്‌കൂളിൽ ടർഫ് പണിയുന്നതിന് ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്&period; വെള്ളീരി ഗവ&period; എൽ&period;പി സ്‌കൂളിൽ മൾട്ടി ഗെയിമിങ് ചിൽഡ്രൻസ് ടർഫ് തുടങ്ങാൻ 10 ലക്ഷം രൂപ നീക്കിവയ്ക്കും&period; തൃക്കാവ് ഗവ&period; ഹയർസെക്കണ്ടറി സ്‌കൂളിൽ മൾട്ടിമീഡിയ കമ്പ്യൂട്ടർ ലാബ്&comma; 21&period;5 ലക്ഷം രൂപ ചെലവിൽ സ്‌കിൽ ഡവലെപ്പ്‌മെന്റ് സെന്റർ&comma; പാരന്റിംഗ് അവബോധ പദ്ധതിയായ &&num;8216&semi;കെയർ&&num;8217&semi;&comma; രണ്ട് മുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് റീപ്പ് &lpar;റാപ്പിഡ് ഇംഗ്ലീഷ് ഭാഗിസിഷൻ പ്രോഗ്രാം&rpar;&comma; ചലചിത്ര പഠനത്തിന് സകൂൾ ഫിലിം സൊസൈറ്റികൾ&comma; ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനികളുടെ മാനസികാരോഗ്യ സംരക്ഷണ പദ്ധതിയായ ഹെൽത്തി ടീൻ&comma; എൽ&period;പി സ്‌കൂളുകളിലെ വിദ്യാർഥികളുടെ സമഗ്ര ദന്ത സംരക്ഷണ പദ്ധതി &&num;8216&semi;സ്‌മൈൽ&&num;8217&semi;&comma; വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഭരണഘടനാ വിദ്യഭ്യാസം എന്നീ പദ്ധതികൾ നടപ്പാക്കും&period; പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ&comma; രജീഷ് ഊപ്പാല&comma; ഷീനാസുദേശൻ&comma; ഒ&period;ഒ ഷംസു&comma; ടി&period;മുഹമ്മദ് ബഷീർ&comma; നഗരസഭാ സെക്രട്ടറി എസ്&period; സജിറൂൻ തുടങ്ങിയവർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാളിൽ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി

എടപ്പാള്‍: എടപ്പാളില്‍ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി.…

12 hours ago

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

6 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

6 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

6 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

6 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

6 days ago