Categories: EDAPPALLocal news

ഞങ്ങളും കൃഷിയിലേക്ക്: വിളവെടുപ്പുത്സവം നടത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230216-WA0026-1024x1024&period;jpg" alt&equals;"" class&equals;"wp-image-32643"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വട്ടംകുളം ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്തതിന്റെ വിളവെടുപ്പ് ഉത്സവം നടത്തി&period; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു&period;<br>11ആം വാർഡിലെ വത്സല&comma; അവരുടെ മക്കളായ&comma; ഇന്ദിര&comma; പ്രവീൺ&comma; മിഥുൻ&comma; നിധിൻ&comma; റീമ&comma; എന്നിവരടങ്ങിയ ഒറ്റ കുടുംബത്തിന്റെ രണ്ടാമത്തെ വിളവെടുപ്പാണ് ഇന്ന് നടന്നത്&comma;100ഇൽ അധികം കിലോ വില്പന നടത്തുകയും&comma; പരിസര വാസികൾക്കും&comma; നാട്ടുകാർക്കും സൗജന്യ വിതരണം നടത്തിയും&comma; ഒരുപഴയ കാല കള പറിക്കൽ ഓർമകളിലേക്ക് മനസ്സുകളെ കൊണ്ടുപോകാൻ ഇന്നത്തെ ദിവസത്തിനു കഴിഞ്ഞു&period; ഇത്തരം കർഷക സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിച്ചു നമ്മുടെ പാടങ്ങളെ സജീവകൃഷി ഭൂമികളാക്കി നിലനിര്ത്താനും നമ്മുടെ നാടിനെ സ്വയം പര്യാപ്ത കായ്കറി മേഖലകളാക്കാനും എല്ലാവരും മുന്നോട്ടു വരണമെന്ന് വിളവെടുപ്പ് ഉദ്ഘടനവേളയിൽ പ്രസിഡന്റ്‌ അഭ്യർത്ഥിച്ചു&comma;മൂന്നാമത്തെ വിളവെടുപ്പ് വിഷുവിനോട നുബന്ധിച്ചു നടത്താനാണ് ഇവരുടെ ഉദ്ദേശം&comma;നാസർ കൊലക്കാട്ട്&comma; കുട്ടൻ കാലടിത്തറ&comma; ടി&comma; സി&comma; ഇബ്രാഹിം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു&comma;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാളിൽ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി

എടപ്പാള്‍: എടപ്പാളില്‍ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി.…

13 hours ago

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

6 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

6 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

6 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

6 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

6 days ago