ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

&NewLine;<p class&equals;"wp-block-paragraph">പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാടിന്റെ അദ്ധ്യക്ഷതയിൽചേർന്നഇർശാദ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു&period; കെ&period;പി&period; നൗഷാദലി MLA മുഖ്യാഥിതിയായിരിക്കും&period; രാഷ്ട്രീയ സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖരും സംബന്ധിക്കും&period; ഇർശാദ് മസ്ജിദിലെ പെരുന്നാൾ നിസ്കാരം വ്യാഴാഴ്ച കാലത്ത് 730 ന് നടക്കുo&period;ചെയർമാൻ&period; M&period;P&period; ഹസൻ ഹാജി കേരള യോഗം&period; ഉദ്ഘാടനം ചെയ്തു… ജനജീവിതം കൂടുതൽ ദുഃസ്സഹമാക്കി പെട്രോൾ ഡീസൽ പാചകവാതക ഗ്യാസ്തുടങ്ങിയവകളുടെ ക്രമാതീതവിലകയറ്റം തുടരുന്ന ഗുരുതര സാഹചര്യത്തെ പ്രതിരോധിക്കാൻ കേന്ദ്ര സംസ്ഥാനസർക്കാറുകളുംരാഷ്ട്രീയ സാംസ്കാരിക സംഘട à´¨ കളും അടിയന്തിര പരിഹാര ത്തിന് മുന്നോട്ട് വരണമെ ന്ന് യോഗം ആവ ശ്യപ്പെട്ടു&period; വി&period;പി&period; ശംസുദ്ധീൻ ഹാജി&period; സി&period;വി&period;ജലീ ൽഅഹ്സനി റഷീദൽഖാസിമി എം&period;കെ&period;ഹസൻ &period; &period;പി&period;പിനൗഫൽസഅദി ആലുങ്ങൽ മുഹമ്മ ദുണ്ണി ഹാജി&comma;ടി സി അബ്ദുറഹ് മാൻ &comma;എ വൈ ഹംസഹാജMA അബ്ദുല്ലകുട്ടി മൗലവി PK ലതീഫ് ചർച്ചയിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Share
Published by
admin@edappalnews.com

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

5 hours ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

5 hours ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

8 hours ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

8 hours ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

8 hours ago

ഹയർ സെക്കണ്ടറി +2 പരീക്ഷാ ഫലം:54 ഫുൾ എ പ്ലസും100% വിജയത്തിളക്കവുമായി ഐഡിയൽ കടകശ്ശേരി

എടപ്പാൾ:ഈ വർഷത്തെ ഹയർ സെക്കണ്ടറി പ്ലസ് റ്റു പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ പരീക്ഷ എഴുതിയ 198 വിദ്യാർത്ഥികളും ഉയർന്ന…

8 hours ago