Categories: KERALA

യാത്രക്കാർ ശ്രദ്ധിക്കുക; ഈ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; പാതയിൽ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ ചില ട്രെയിനുകളുടെ സമയത്തിൽ മാറ്റം&period; കൊച്ചുവേളി- രപ്തിസാ&ZeroWidthSpace;ഗർ എക്സ്പ്രസ് &lpar;12512&rpar; ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുക&period; രാവിലെ 6&period;35നാണ് സാധാരണ നിലയിൽ പുറപ്പെടുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എറണാകുളം സൗത്തിൽ‌ നിന്ന് രാത്രി 8&period;10ന് പുറപ്പെടുന്ന എറണാകുളം- കൊല്ലം മെമു അൺ റിസർവ്ഡ് എക്സ്പ്രസ് &lpar;06441&rpar; ഇന്നും നാളെയും മറ്റന്നാളും കായംകുളത്ത് യാത്ര അവസാനിപ്പിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊല്ലത്ത് നിന്നുള്ള എറണാകുളം മെമു അൺ റിസർവ്ഡ് എക്സ്പ്രസ് &lpar;06442&rpar; നാളെ വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള…

7 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കണം; തവനൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ജ്വാല

തവനൂർ : രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട്…

7 hours ago

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് തുടക്കം

എടപ്പാൾ | കെ.പി.എസ്.എ സഹോദയ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾക്ക് എം.എച്ച് സ്കൂളിൽ തുടക്കമായി. 23 വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികളാണ്…

7 hours ago

മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ തട്ടിയെടുത്തു; പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ്…

10 hours ago

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; സംസ്ഥാനത്ത് മഴ കനക്കുന്നു, ഒമ്പത് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ‍യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒന്‍പത്…

10 hours ago

വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പരാതി

വണ്ടൂർ: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഗുരുതരആരോപണങ്ങളുമായി ബന്ധുക്കൾ. വണ്ടൂർ എറിയാട്…

10 hours ago