യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളുമായി കെ എസ് ആർ ടി സി സ്മാർട്ട് ബസ് സ്റ്റോപ്പുകൾ വരുന്നു;

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;- യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി കെ എസ് ആർ ടി സി ബസ് കാത്തിപ്പ് കേന്ദ്രങ്ങളിൽ സ്മാർട്ട് ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി&period; ആധുനിക വിവരസാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്മാർട്ട് ബസ് സ്റ്റോപ്പുകളിൽ ബസുകളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനുള്ള സംവിധാനം&comma; യാത്രക്കാർക്ക് ആവശ്യമായ അറിയിപ്പുകൾ നൽകുന്നതിനുള്ള അനൗൺസ്‌മെന്റ് സംവിധാനം&comma; ടിക്കറ്റ് ബുക്കിങ്ങിനുള്ള കിയോസ്‌ക്&comma; സൗജന്യ വൈഫൈ&comma; ഡിജിറ്റൽ ഡിസ്പ്ലേ&comma; എ ഐ ക്യാമറ നിരീക്ഷണംഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും&period; ഇതിലൂടെ ബസുകളുടെ വരവും പുറപ്പെടലും സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ അറിയാനും യാത്ര കൂടുതൽ ആസൂത്രിതമാക്കാനും സാധിക്കും&period;ഡിജിറ്റൽ ഡിസ്പ്ലേകളിലൂടെ യാത്രാസംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അനൗൺസ്‌മെന്റ് സംവിധാനത്തിലൂടെ പ്രധാന അറിയിപ്പുകളും യാത്രക്കാരിലേക്ക് എത്തിക്കാനാകും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടിക്കറ്റ് കിയോസ്‌ക് സംവിധാനം ടിക്കറ്റ് ലഭ്യമാക്കുന്ന നടപടികൾ കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ&period; സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എ ഐ ക്യാമറ നിരീക്ഷണ സംവിധാനവും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്&period;സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്&period; ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും യാത്രക്കാർക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പദ്ധതി യാഥാർഥ്യമാകുന്നതോടെ കെ എസ് ആർ ടി സി സ്റ്റാൻഡുകളിലെ യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടും&period; പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്റ്റോപ്പുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ&comma; പ്രവൃത്തി പൂർത്തീകരണ സമയക്രമം&comma; സൗകര്യങ്ങൾ ലഭ്യമാകുന്ന തീയതി തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാകുന്നതനുസരിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകും&period; വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള ഏതാനും ഡിജിറ്റൽ ബസ് കാത്തിരിപ്പ്ഷെഡ്ഡുകൾ എടപ്പാൾ കണ്ടനകം കെ എസ് ആർ ടി സി റീജ്യനൽ വർക്ക് ഷോപ്പിൽ എത്തിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത 17കാരന് ജാമ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് ജാമ്യം അനുവദിച്ചത്.നരഹത്യ വകുപ്പ് ചുമത്തിയതിന് പിന്നാലെ…

2 hours ago

സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം

പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം. പെരിന്തൽമണ്ണ GHSS ആനമങ്ങാട് സ്കൂളിലെ…

3 hours ago

ആഗോള ദൈവദശകം പാരായണം: എടപ്പാൾ എസ്.എൻ.ഡി.പി. യൂണിയനും പങ്കുചേർന്നു

എടപ്പാൾ: ജർമനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ പത്തുലക്ഷം പേർ ഒരേസമയം ദൈവദശകം പാരായണം…

15 hours ago

ട്രെയിൻ തട്ടി മരിച്ച ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കുറ്റിപ്പുറം ട്രെയിൻ തട്ടി മരിച്ച മഞ്ചാടിക്ക് സമീപത്തെ ഇൻ്റർലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനായ ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.ഒഡീഷ കളഹന്ദി സ്വദേശിയായഅശോക്…

15 hours ago

ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. പോലീസ് നേരത്തെ പതിനേഴുകാരനെ സ്റ്റേഷന്‍…

15 hours ago

വി ഫോക്കസ് കേന്ദ്ര സർവ്വ കലാശാല പ്രവേശനം. ഇനി വട്ടംകുളം പഞ്ചായത്തിന്റെ ലക്ഷ്യം

എടപ്പാൾ കേന്ദ്ര സർവ്വ കലാശാലയിലേക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള നൂതന പദ്ധതിയിലൂടെ വട്ടംകുളം…

15 hours ago