ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി&period; പോലീസ് നേരത്തെ പതിനേഴുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു&period; ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിക്ക് ജാമ്യം ലഭിച്ചത്&period; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്&period; മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കുട്ടിക്കുമേല്‍ ചുമത്തിയിരുന്നത്&period; ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ നരഹത്യാക്കുറ്റം ചുമത്തുകയായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ സാഹചര്യത്തില്‍ പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് അറിയുന്നത്&period;അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകനാണ് പതിനേഴുകാരന്‍&period; കുട്ടി ഓടിച്ച വാഹനത്തിന്റെ ആര്‍ സി ഉടമ പിതാവായ ജഡ്ജിയാണ്&period; മകന്‍ വാഹനമെടുത്ത് പോയതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്&period; ആദ്യമായാണ് മകന്‍ വാഹനമോടിക്കുന്നതെന്നും പിതാവ് പോലീസിനോട് പറഞ്ഞിരുന്നു&period;ഞായറാഴ്ച ചേരാനല്ലൂരില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം&period; തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണന്‍&period; അമിതവേഗത്തിലെത്തിയ കാര്‍ ജയപാലകൃഷ്ണന്‍ ഓടിച്ച സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകരുകയും ജയപാലകൃഷ്ണന്‍ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു&period; ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ റോഡില്‍ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു&period;ബെന്‍സ് കാറാണ് പതിനേഴുകാരന്‍ ഓടിച്ചിരുന്നത്&period; അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് പതിനേഴുകാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളതെന്നാണ് വിവരം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത 17കാരന് ജാമ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് ജാമ്യം അനുവദിച്ചത്.നരഹത്യ വകുപ്പ് ചുമത്തിയതിന് പിന്നാലെ…

2 hours ago

സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം

പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം. പെരിന്തൽമണ്ണ GHSS ആനമങ്ങാട് സ്കൂളിലെ…

3 hours ago

ആഗോള ദൈവദശകം പാരായണം: എടപ്പാൾ എസ്.എൻ.ഡി.പി. യൂണിയനും പങ്കുചേർന്നു

എടപ്പാൾ: ജർമനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ പത്തുലക്ഷം പേർ ഒരേസമയം ദൈവദശകം പാരായണം…

15 hours ago

ട്രെയിൻ തട്ടി മരിച്ച ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കുറ്റിപ്പുറം ട്രെയിൻ തട്ടി മരിച്ച മഞ്ചാടിക്ക് സമീപത്തെ ഇൻ്റർലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനായ ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.ഒഡീഷ കളഹന്ദി സ്വദേശിയായഅശോക്…

15 hours ago

വി ഫോക്കസ് കേന്ദ്ര സർവ്വ കലാശാല പ്രവേശനം. ഇനി വട്ടംകുളം പഞ്ചായത്തിന്റെ ലക്ഷ്യം

എടപ്പാൾ കേന്ദ്ര സർവ്വ കലാശാലയിലേക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള നൂതന പദ്ധതിയിലൂടെ വട്ടംകുളം…

15 hours ago

ഞങ്ങളുടെ റാലിക്ക് പബ്ലിസിറ്റി തന്നതിന് ബി.ജെ.പിക്ക് നന്ദി; രാഹുൽ ഗാന്ധി

ന്യൂഡൽഹി: വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട 'വോട്ട് മോഷണ'ത്തിനെതിരെ 'ഇൻഡ്യ' മുന്നണി നവംബർ ഒന്നിന് ഡൽഹിയിൽ പ്രഖ്യാപിച്ച മഹാറാലിക്ക്…

18 hours ago