കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി വളാഞ്ചേരി: 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

&NewLine;<p class&equals;"wp-block-paragraph">വളാഞ്ചേരി&colon; കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി വളാഞ്ചേരിയുടെ 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു&period; വളാഞ്ചേരി കരിങ്കല്ലത്താണിയിലുള്ള സൊസൈറ്റിയുടെ ഓഫീസിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്&period;കെ&period; പി&period; മുഹമ്മദ് &lpar;ഇരിമ്പിളിയം&rpar; പ്രസിഡന്റായും സുധാകരൻ കരുമാരത്തൊടി സെക്രട്ടറിയായും സലിം സി&period; കെ&period; &lpar;ഇരിമ്പിളിയം&rpar; ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാധാകൃഷ്ണൻ &lpar;വലിയകുന്ന്&rpar;&comma; നബീൽബാബു പാലാറ എന്നിവർ വൈസ് പ്രസിഡന്റുമാരായും പ്രേമരാജൻ മാഷ്&comma; ലത്തീഫ് വോൾഗ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു&period;കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ വളാഞ്ചേരി നടക്കാവിൽ ബ്ലഡ്‌ സെന്ററിൽ വെച്ച് BDK യുമായി സഹകരിച്ച് ഒരു ഇൻഹൗസ് ക്യാമ്പ് നടത്തുവാനും തീരുമാനിച്ചു&period;വരും വർഷത്തിൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്ക് സഹായവും സഹകരണവും തുടർന്നും ലഭ്യമാക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സേവനവും കാരുണ്യവും കൈമുതലാക്കി കൂടുതൽ അർഹരായവരിലേക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി പുതിയ പ്രവർത്തനവർഷത്തിലേക്ക് കടക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത 17കാരന് ജാമ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് ജാമ്യം അനുവദിച്ചത്.നരഹത്യ വകുപ്പ് ചുമത്തിയതിന് പിന്നാലെ…

2 hours ago

സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം

പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം. പെരിന്തൽമണ്ണ GHSS ആനമങ്ങാട് സ്കൂളിലെ…

3 hours ago

ആഗോള ദൈവദശകം പാരായണം: എടപ്പാൾ എസ്.എൻ.ഡി.പി. യൂണിയനും പങ്കുചേർന്നു

എടപ്പാൾ: ജർമനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ പത്തുലക്ഷം പേർ ഒരേസമയം ദൈവദശകം പാരായണം…

15 hours ago

ട്രെയിൻ തട്ടി മരിച്ച ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കുറ്റിപ്പുറം ട്രെയിൻ തട്ടി മരിച്ച മഞ്ചാടിക്ക് സമീപത്തെ ഇൻ്റർലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനായ ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.ഒഡീഷ കളഹന്ദി സ്വദേശിയായഅശോക്…

15 hours ago

ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. പോലീസ് നേരത്തെ പതിനേഴുകാരനെ സ്റ്റേഷന്‍…

15 hours ago

വി ഫോക്കസ് കേന്ദ്ര സർവ്വ കലാശാല പ്രവേശനം. ഇനി വട്ടംകുളം പഞ്ചായത്തിന്റെ ലക്ഷ്യം

എടപ്പാൾ കേന്ദ്ര സർവ്വ കലാശാലയിലേക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള നൂതന പദ്ധതിയിലൂടെ വട്ടംകുളം…

15 hours ago