ഞങ്ങളുടെ റാലിക്ക് പബ്ലിസിറ്റി തന്നതിന് ബി.ജെ.പിക്ക് നന്ദി; രാഹുൽ ഗാന്ധി

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട &&num;8216&semi;വോട്ട് മോഷണ&&num;8217&semi;ത്തിനെതിരെ &&num;8216&semi;ഇൻഡ്യ&&num;8217&semi; മുന്നണി നവംബർ ഒന്നിന് ഡൽഹിയിൽ പ്രഖ്യാപിച്ച മഹാറാലിക്ക് വലിയ തോതിൽ പ്രചാരണം നൽകിയതിന് ബി&period;ജെ&period;പിക്കും സഖ്യകക്ഷികൾക്കും പരിഹാസത്തോടെ നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി&period; ബി&period;ജെ&period;പിയുടെ ഈ അമിത ആവേശം പ്രതിപക്ഷത്തിന്റെ സമരാഹ്വാനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചുവെന്നും അടുത്ത ഏഴ് ദിവസങ്ങളിലും ഇതേ ആവേശം നിലനിർത്തണമെന്നും അദ്ദേഹം &&num;8216&semi;എക്സി&&num;8217&semi;ൽ കുറിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റിയതിലും ചട്ടങ്ങൾ ലംഘിച്ചതിലും പ്രതിപക്ഷം നിശബ്ദരായിരിക്കില്ലെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി&comma; വിദ്യാർഥികളും കർഷകരും തൊഴിലാളികളും സ്ത്രീകളും യുവാക്കളും വ്യാപാരികളും രാംലീല മൈതാനിയിലേക്ക് അണിനിരക്കണമെന്നും ആഹ്വാനം ചെയ്തു&period;&&num;8217&semi;വോട്ട് ബച്ചാവോ&comma; ദേശ് ബച്ചാവോ&&num;8217&semi;&semi; ഒക്ടോബർ 30-ന് സി&period;ഇ&period;സിക്ക് &&num;8216&semi;ജനകീയ വിചാരണ&&num;8221&semi;വോട്ട് ബച്ചാവോ&comma; ദേശ് ബച്ചാവോ&&num;8217&semi; &lpar;വോട്ട് സംരക്ഷിക്കൂ&comma; രാജ്യത്തെ രക്ഷിക്കൂ&rpar; എന്ന മുദ്രാവാക്യമുയർത്തിയാണ് ഡൽഹിയിൽ വൻ ജനമുന്നേറ്റം സംഘടിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി&colon;വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പൗരന്മാരുടെ പേരുകൾ വെട്ടിമാറ്റി&period; രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി&period; ഇതിനെതിരെ ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം കാണിച്ചവരെ ലാത്തിച്ചാർജ്ജും അടിച്ചമർത്തലുകളുമായാണ് അവർ നേരിട്ടത്&period; ഇനി ജനങ്ങൾ ഭരണകൂടത്തിന് കൃത്യമായ മറുപടി നൽകും&period;&&num;8221&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">— രാഹുൽ ഗാന്ധി കുറിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നവംബർ ഒന്നിന്റെ &&num;8216&semi;ദില്ലി ചലോ&&num;8217&semi; മാർച്ചിന് മുന്നോടിയായി ഒക്ടോബർ 30-ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ &&num;8216&semi;പബ്ലിക് ഇംപീച്ച്മെന്റ്&&num;8217&semi; &lpar;ജനകീയ വിചാരണ&rpar; നടത്തുമെന്നും ജനകീയ വിധി പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി&period; വോട്ട് കൊള്ളയ്ക്കെതിരായ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായിരിക്കും നവംബർ ഒന്നിന് രാംലീല മൈതാനിയിൽ അരങ്ങേറുകയെന്ന് എ&period;ഐ&period;സി&period;സി സംഘടനാ ജനറൽ സെക്രട്ടറി കെ&period;സി&period; വേണുഗോപാൽ പറഞ്ഞു&period;1984 കലാപം ഓർമിപ്പിച്ച് ബി&period;ജെ&period;പി&semi; പ്രതിപക്ഷത്ത് ഭിന്നതയെന്ന് ആരോപണംറാലി നവംബർ ഒന്നിന് നടത്താനുള്ള കോൺഗ്രസിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബി&period;ജെ&period;പി രംഗത്തെത്തിയിരുന്നു&period; 1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിൽ തന്നെ റാലി നടത്തുന്നത് കലാപത്തിൽ ഇരകളായവരുടെ മുറിവിൽ ഉപ്പുതേക്കുന്നതിന് തുല്യമാണെന്ന് മുതിർന്ന ബി&period;ജെ&period;പി നേതാവും എം&period;പിയുമായ രവിശങ്കർ പ്രസാദ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോൺഗ്രസിന്റെ ഈ തീരുമാനത്തിൽ &&num;8216&semi;ഇൻഡ്യ&&num;8217&semi; മുന്നണിയിലെ പല ഘടകകക്ഷികൾക്കും വിയോജിപ്പുണ്ടെന്നും തീയതി മാറ്റിവെക്കണമെന്ന് അവർ ആവശ്യപ്പെടുന്നുണ്ടെന്നും രവിശങ്കർ പ്രസാദ് അവകാശപ്പെട്ടു&period; എന്നാൽ ഇത്തരം വിമർശനങ്ങളെയും രാഷ്ട്രീയ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടാണ് റാലി നിശ്ചയിച്ച തീയതിയിൽ തന്നെ ശക്തിയോടെ മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത 17കാരന് ജാമ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് ജാമ്യം അനുവദിച്ചത്.നരഹത്യ വകുപ്പ് ചുമത്തിയതിന് പിന്നാലെ…

2 hours ago

സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം

പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം. പെരിന്തൽമണ്ണ GHSS ആനമങ്ങാട് സ്കൂളിലെ…

3 hours ago

ആഗോള ദൈവദശകം പാരായണം: എടപ്പാൾ എസ്.എൻ.ഡി.പി. യൂണിയനും പങ്കുചേർന്നു

എടപ്പാൾ: ജർമനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ പത്തുലക്ഷം പേർ ഒരേസമയം ദൈവദശകം പാരായണം…

15 hours ago

ട്രെയിൻ തട്ടി മരിച്ച ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കുറ്റിപ്പുറം ട്രെയിൻ തട്ടി മരിച്ച മഞ്ചാടിക്ക് സമീപത്തെ ഇൻ്റർലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനായ ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.ഒഡീഷ കളഹന്ദി സ്വദേശിയായഅശോക്…

15 hours ago

ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. പോലീസ് നേരത്തെ പതിനേഴുകാരനെ സ്റ്റേഷന്‍…

15 hours ago

വി ഫോക്കസ് കേന്ദ്ര സർവ്വ കലാശാല പ്രവേശനം. ഇനി വട്ടംകുളം പഞ്ചായത്തിന്റെ ലക്ഷ്യം

എടപ്പാൾ കേന്ദ്ര സർവ്വ കലാശാലയിലേക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള നൂതന പദ്ധതിയിലൂടെ വട്ടംകുളം…

15 hours ago