Categories: CHANGARAMKULAM

മൂക്കുതല മൊയ്തു മാസ്റ്ററെ അനുസ്മരിച്ച് ഇർശാദിലും ചേലക്കടവത്തും പ്രാർത്ഥനാ സദസ്സുകൾ

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; സ്ഥാപന &comma; പ്രസ്ഥാന രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിരന്തരവും ത്യാഗോജ്ജ്വലവുമായി സേവനങ്ങൾക്ക് നേതൃത്വം വഹിച്ച് കഴിഞ്ഞ ദിവസം വിട്ടു പിരിഞ്ഞ ഇർശാദ് സ്ഥാപക സാരഥി കൂടിയായ മൂക്കതല മൊയ്തു മാസ്റ്ററെ അനുസ്മരിച്ച് പന്താവൂർ ഇർശാദിൽ നടന്ന പ്രാർത്ഥനാ സംഗമം വി വി അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു&period; സിദ്ധീഖ് മൗലവി ഐലക്കാട് അദ്ധ്യക്ഷത വഹിച്ചു&period; സയ്യിദ് ഉമർ സഖാഫ് തങ്ങൾ കൂട്ടായി പ്രാർത്ഥനക്ക് നേതൃത്വം നൽകി&period; വാരിയത്ത് മുഹമ്മദലി&comma; ഹസൻ നെല്ലിശേരി&comma; വി പി ശംസുദ്ധീൻ ഹാജി &comma; പി പി നൗഫൽ സഅദി&comma; സി വി ജലീൽ അഹ്‌സനി&comma; അബ്ദുറശീദ് അൽ- ഖാസിമി&comma; ടി&period;സി അ അബ്ദുറഹ്മാൻ &comma; ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി &comma; അബ്ദുൽ ബാരി സിദ്ധീഖി&comma;ഹമീദ് ലതീഫി പ്രസംഗിച്ചു&period;ചേലക്കടവ് നടന്ന പ്രാസ്ഥാനിക പ്രാർത്ഥനാ സദസ്സിന് സയ്യിദ് സിതി കോയ തങ്ങൾ &comma; എസ് ഐ കെ തങ്ങൾ&comma; കൗസർ സഖാഫി&comma; പി കെ എം സഖാഫി ഇരിങ്ങലൂർ&comma; ഇസ്മാഈൽ ബാഖവി&comma; വി ശിഹാബുദ്ധീൻ മുസ് ലിയാർ നേതൃത്വം നൽകി&period; ആലുങ്ങൽ നാഹിറിന്റെ അദ്ധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ പങ്കെടുത്ത സർവ്വകക്ഷി യോഗവും നടന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳

✨ തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകൾ സ്വന്തമാക്കൂ!…

2 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

3 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

3 hours ago

DRS ഇംഗ്ലീഷ് സ്കൂളിൽ നബിദിനാഘോഷം വിപുലമായി

ചങ്ങരംകുളം: DRS ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി സ്കൂൾ…

3 hours ago

ഐഡിയൽ എയർ സ്കൗട്ട് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.

കടകശ്ശേരി ഐഡിയൽ സ്കൂൾ എയർ സ്കൗട്ട് സ് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.മേഘാലയഗവർണർ…

3 hours ago

നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നു; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

എടപ്പാൾ: നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എടപ്പാൾ…

3 hours ago