Local newsTHRITHALA

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേരും

കൂറ്റനാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സർവ്വകക്ഷി പ്രതിനിധികളും, പൊതു പ്രവർത്തകരും പങ്കെടുക്കുന്ന വിപുലമായ അനുശോചന
യോഗം ഇന്ന് ( 21 ന് ) വൈകീട്ട് നാലരക്ക് കൂറ്റനാട് സെന്ററിൽ ചേരുമെന്ന് തൃത്താല, കപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button