തിരൂർ

പപ്പായ കൃഷി തൈനടിൽ ഉത്ഘാടനം

പോത്തനൂരിൽ ജാനകി പട്ടത്ത് വളപ്പിൽ – പവിഴം JLG നേത്വത്തിൽ ഉള്ള പപ്പായ കൃഷി തൈനടിൽ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബാബു KG നിർവഹിച്ചു . വൈസ് പ്രസിഡൻ്റ് ബൽക്കിസ് കൊരണപ്പെറ്റ , വാർഡ് മെമ്പർ ലെനിൻ , CDS പ്രസിഡൻ്റ് രമണി , കൃഷി അസിസ്റ്റൻ്റ് മാരായ പ്രവിൺ സി, സൗമ്യ, BC മാരായ ഷൈമ, അശ്വിനി, നവിത, ജീവ രതി, ADS ചന്ദ്രിക,JLG അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button