മാറഞ്ചേരി സി പിഐ ലോക്കൽ സമ്മേളനം സമാപിച്ചു

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി &colon;മാറഞ്ചേരി സിപിഐ ലോക്കൽ സമ്മേളനം സമാപിച്ചു&period; മുക്കാല അരുണോദയം റിജൻസിയിൽ സജ്ജമാക്കിയ രാംദാസ് നഗറിൽ ആണ് സമ്മേളനം നടന്നത്&period;മാറഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെൻററിൽ കിടത്തി ചികിത്സ ആരംഭിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് സിപിഐ മാറഞ്ചേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു&period; മാറഞ്ചേരി വഴി മലപ്പുറത്തേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്നും കാഞ്ഞിരമുക്കിൽ പ്രവർത്തിക്കുന്ന വെറ്റിനറി ഡിസ്പെൻസറിയിൽ ഓപ്പറേഷൻ തീയേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു&period; മുതിർന്ന അംഗം വെള്ളത്തേരി നാരായണൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്&period; സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു&period; സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി&period; പി സുനീർ എം&period;പി സമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരിച്ചു&period; മഹറലി കടവിൽ&comma; സദാനന്ദൻ മാസ്റ്റർ&comma; സ്മിത ജയരാജ് തുടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്&period; സ്വാഗതം സംഘം ചെയർമാൻ എം&period; വിജയൻ സ്വാഗതം ആശംസിച്ചു&period; മണ്ഡലം സെക്രട്ടറി പി &period;രാജൻ&comma; എ&period; കെ ജബ്ബാർ&comma; അഡ്വ&period; എം&period; കെ മുഹമ്മദ് സലീം&comma; പി&period;പി ഹനീഫ&comma; ഷമീറ ഇളയിടത്ത്&comma;വി&period; ഹംസ&comma; സുബൈദ ബക്കർ രാജൻ കുമ്പളത്ത്&comma;അഷ്റഫ് തരോത്തേൽ &comma; ഇ&period;കെ ബാബു തുടങ്ങിയവർ സംസാരിച്ചു&period;&comma;വി&period; വേണുഗോപാൽ&comma; സെക്രട്ടറിയായും സി&period; മുഹമ്മദ് നജീബ് അസിസ്റ്റൻറ് സെക്രട്ടറിയായും പതിനൊന്ന് അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം&period; തിരഞ്ഞെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

കുറ്റിപ്പുറം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി…

2 days ago

പവർ കട്ടിനെതിരെ ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ…

2 days ago

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി…

2 days ago

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ…

2 days ago

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക്…

2 days ago

കുടുംബ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി…

2 days ago