EDAPPALLocal news

എടപ്പാളിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

എടപ്പാൾ: മേൽപ്പാലത്തിനായുള്ള ഗർഡറുകൾ ഉയർത്തുന്നതിൻ്റെ ഭാഗമായി നാളെ( 08-04-21) രാത്രി 9 മുതൽ ശനിയാഴ്ച (10-04-21) കാലത്ത് 6 വരെ എടപ്പാൾ കുറ്റിപ്പുറം റോഡ് പൂർണ്ണമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button